കോവളം: വിജിലൻസ് ആൻഡ്് ആന്റി കറപ്ഷൻ വിഭാഗവും പെരിങ്ങമ്മല എസ്എൻവി ഗ്രന്ഥശാലയും സംയുക്തമായി അഴിമതി രഹിത ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
എമർജിങ് കേരളയുടെ ഭാഗമായി സംഘടിപ്പിച്ച ക്ലാസിൽ അഴിമതി കണ്ടാൽ എങ്ങനെ പ്രതികരിക്കണം എവിടെ പരാതി നൽകണം എന്നതിനെകുറിച്ച് വിശദീകരിച്ചു.
വ്യക്തമായ തെളിവ് ഉണ്ടെങ്കിൽ വിജിലൻസ് വിഭാഗവുമായി ബന്ധപ്പെട്ടാൽ നടപടി ഉടൻ ഉണ്ടാകുമെന്നും ക്ലാസ് നയിച്ച ഉദ്യോഗസ്ഥർ അറിയിച്ചു.