+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഴി​ഞ്ഞം സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ചാ​വ​റ ജ​യ​ന്തി തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​നും വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ അ​ന​ന്ത​പു​രി യാ​ത്ര​യു​ടെ 171ാം വാ​ർ​ഷി​ക​ത്തി​നു
വി​ഴി​ഞ്ഞം സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ  തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ഇ​ന്ന്
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ചാ​വ​റ ജ​യ​ന്തി തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​നും വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ അ​ന​ന്ത​പു​രി യാ​ത്ര​യു​ടെ 171-ാം വാ​ർ​ഷി​ക​ത്തി​നും ഇ​ന്നു തു​ട​ക്ക​മാ​കും.
വൈ​കു​ന്നേ​രം 5.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് വ​ള്ള​പ്പു​ര സി​എം​ഐ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന- മു​ഖ്യ​കാ​ർ​മി​ക​ൻ ഫാ. ​ജി​നോ ക​ന്നേ​ക്കോ​ണി​ൽ സി​എം​ഐ. നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​സ​മൂ​ഹ​ബ​ലി​യും തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. 12ന് ​രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ചാ​ക്കോ ആ​ക്കാ​ത്ത​റ സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 17ന് ​വൈ​കു​ന്നേ​രം 6.30ന് ​കി​ഴ​ക്കേ​കോ​ട്ട കാ​ർ​ത്തി​തി​രു​നാ​ൾ തി​യ​റ്റ​റി​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ചാ​വ​റ സാം​സ്കാ​രി​ക കേ​ന്ദ്ര​വും തി​രു​വ​ന​ന്ത​പു​രം ക​ല​യും ഒ​രു​ക്കു​ന്ന മ​ദ​ർ​തെ​രേ​സ എ​ന്ന നാ​ട​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ക്രി​സ്തു​ദാ​സ് നി​ർ​വ​ഹി​ക്കും.
19ന് ​വൈ​കു​ന്നേ​രം 6.30ന് ​വി​ഴി​ഞ്ഞം സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ലും മ​ദ​ർ​തെ​രേ​സ നാ​ട​കം പ്ര​ദ​ർ​ശി​പ്പി​ക്കും.