+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വാപ്പ് ഷോപ്പിന്‍റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

നെ​ടു​മ​ങ്ങാ​ട്: ന​വ​കേ​ര​ള​മി​ഷ​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യും നെ​ടു​മ​ങ്ങാ​ട് ഗ​വ​ൺമെ​ന്‍റ് കോ​ള​ജ് എ​ൻഎസ്‌എസ് യൂ​ണിറ്റും സം​യു​ക്ത​മാ​യി സം​ഘ​ട​പ്പി​ക്കു​ന്ന സ്വാ​പ്പ് ഷോ​പ്പ് പ​ദ്ധ
സ്വാപ്പ്  ഷോപ്പിന്‍റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു
നെ​ടു​മ​ങ്ങാ​ട്: ന​വ​കേ​ര​ള​മി​ഷ​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യും നെ​ടു​മ​ങ്ങാ​ട് ഗ​വ​ൺമെ​ന്‍റ് കോ​ള​ജ് എ​ൻഎസ്‌എസ് യൂ​ണിറ്റും സം​യു​ക്ത​മാ​യി സം​ഘ​ട​പ്പി​ക്കു​ന്ന സ്വാ​പ്പ് ഷോ​പ്പ് പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം സം​സ്ഥാ​ന സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കോ​ലി​യ​ക്കോ​ട് എ​ൻ.​ കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​നാ​യിരുന്നു.​ ഹെ​ൽ​ത്ത് സന്‍റാൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ ഹ​രി​കേ​ശ​ൻ നാ​യ​ർ, ടി. ആ​ർ. ​സു​രേ​ഷ്, ജെ.​ കൃ​ഷ്ണ​കു​മാ​ർ, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർപ്രസംഗിച്ചു.​അ​ടു​ത്ത സ്വാ​പ്പ് ഷോ​പ്പ് മാ​ർ​ച്ച് എ​ട്ടി​നു ന​ട​ക്കു​ം