+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉദ്ഘാടനം നടത്തി

തി​രു​വ​ന​ന്ത​പു​രം : നാ​ലാ​ഞ്ചി​റ മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ന്‍റെ 61ാമ​ത് യൂ​ണി​യ​ന്‍റെ​യും ആ​ർ​ട്ട്സ് ക്ല​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി
ഉദ്ഘാടനം നടത്തി
തി​രു​വ​ന​ന്ത​പു​രം : നാ​ലാ​ഞ്ചി​റ മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ന്‍റെ 61-ാമ​ത് യൂ​ണി​യ​ന്‍റെ​യും ആ​ർ​ട്ട്സ് ക്ല​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​ബി​ൻ ഡേ​വി​ഡ് അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ കോ​ള​ജ് യൂ​ണി​യ​ന്‍റെ​യും ആ​ർ​ട്ട്സ് ക്ല​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ന​ട​ൻ ജോ​ബി​യും നി​ർ​വ​ഹി​ച്ചു.പൂ​ർ​വ ​വി​ദ്യാ​ർ​ഥി ഷോ​ബി​ൻ ക​ണ്ണ​ങ്ങാ​ട് ര​ചി​ച്ച് പ്ര​ശ​സ്ത സം​ഗീ​ത​ സം​വി​ധാ​യ​ക​നാ​യ എം.​കെ. അ​ർ​ജു​ന​ൻ മാ​സ്റ്റ​ർ സം​ഗീ​തം ന​ൽകി​യ ജൂ​ബി​ലി തീം ​സോ​ങ്ങി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ്ര​കാ​ശ​നം മ​ന്ത്രി നി​ർ​വ​ഹി​ച്ചു.