+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി പി​ടി​യി​ൽ

കോ​വ​ളം : ഓ​ൺ​ലൈ​ൻ ടാ​ക്സി ഡൈ്ര​വ​റെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ.ശ​നി​യാ​ഴ്ച രാ​ത്രി 10 ന് ​വെ​ള്ളാ​റി​ന് സ​മീ​പം ഉ​ദ​യ​സ​മു​ദ്ര റോ​ഡി​ൽ കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി ഡ്രൈ​വ​റെ ക​മ്പി കൊ​ണ്ട് അ​ടി​
പ്ര​തി പി​ടി​യി​ൽ
കോ​വ​ളം : ഓ​ൺ​ലൈ​ൻ ടാ​ക്സി ഡൈ്ര​വ​റെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ.
ശ​നി​യാ​ഴ്ച രാ​ത്രി 10 ന് ​വെ​ള്ളാ​റി​ന് സ​മീ​പം ഉ​ദ​യ​സ​മു​ദ്ര റോ​ഡി​ൽ കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി ഡ്രൈ​വ​റെ ക​മ്പി കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും കാ​റി​ന്‍റെ ചി​ല്ല് അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി വെ​ള്ളാ​ർ ക​ല്ല് മ​ല പു​ത്ത​ൻ​വീ​ട്ടി​ൽ അ​രു​ൺ (23)ആ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ തി​രു​വ​ല്ലം എ​സ്‌െ​എ ശ്രീ​കാ​ന്ത് മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
അ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റ ഡ്രൈ​വ​ർ പൂ​ജ​പ്പു​ര വാ​ണി​യ​ത്ത് ലെ​നി​ൽ അ​നു(35) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.