+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി

പോ​ത്ത​ന്‍​കോ​ട്: ശാ​സ്ത​വ​ട്ടം റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ക്ലാ​സ് ന​ട​ത്തി. പോ​ത്ത​ന്‍​കോ​ട് സി​ഐ എ​സ്. ഷാ​ജി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. ശാ​സ്ത​വ​ട്ടം സു​
ല​ഹ​രി വി​രു​ദ്ധ   ബോ​ധ​വ​ത്ക​ര​ണ  ക്ലാ​സ് ന​ട​ത്തി
പോ​ത്ത​ന്‍​കോ​ട്: ശാ​സ്ത​വ​ട്ടം റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ക്ലാ​സ് ന​ട​ത്തി. പോ​ത്ത​ന്‍​കോ​ട് സി​ഐ എ​സ്. ഷാ​ജി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. ശാ​സ്ത​വ​ട്ടം സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​യി. വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ല്‍ ല​ഭി​ച്ച സി.​ഐ എ​സ്.​ഷാ​ജി​യെ റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നി​ലെ ബാ​ല​ജ​ന വേ​ദി​യി​ലെ കു​ട്ടി​ക​ള്‍ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. ഉ​മേ​ഷ്, അ​ഖി​ല്‍, പൂ​ജ, നി​ര്‍​മലാ​ദേ​വി, ല​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.