+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​രു​തോ​ങ്ക​ര ഫൊ​റോ​ന പ​ള്ളി തി​രു​നാ​ളിനു കൊ​ടി​യേ​റി

കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളിനു താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മ
മ​രു​തോ​ങ്ക​ര ഫൊ​റോ​ന പ​ള്ളി  തി​രു​നാ​ളിനു കൊ​ടി​യേ​റി
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളിനു താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ പ​താ​ക ഉ​യ​ർ​ത്തി​.
ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തോ​ട് ചേ​ർ​ന്ന് പു​തു​താ​യി രൂ​പ​ക​ല്പ​ന ചെ​യ്ത കു​രി​ശ​ടി​യു​ടെ വെ​ഞ്ച​രി​പ്പും തി​രു​സ്വ​രൂ​പ​ങ്ങ​ളു​ടെ പ്ര​തി​ഷ്ഠ​യും ബി​ഷ​പ് നി​ർ​വ​ഹി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ.
സ​മാ​പ​ന​ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, മ​രി​ച്ച​വ​രു​ടെ ഓ​ർ​മ്മ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, വൈ​കു​ന്നേ​രം നാ​ലി​ന് ദി​വ്യ​ബ​ലി