കോഴിക്കോട്: മീഞ്ചന്ത ആസ്ഥാനമായി ഉള്ളിശേരിക്കുന്ന് ഫുട്ബോള്‍ അക്കാഡമി പ്രവര്‍ത്തനം തുടങ്ങി. മുന്‍ അന്തര്‍ദേശീയ താരം േപ്രംനാഥ് ഫിലിപ്പ്, ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി പി. ഹരിദാസ്, സി. കബീര്‍ദാസ് തുടങ്ങിയവര്‍ പ്രവര്‍ത്തനം വിലയിരുത്തി.
ഭാരവാഹികളായി വാര്‍ഡ് കൗണ്‍സിലര്‍ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീല്‍, എന്‍.സി. അബൂബക്കര്‍ മാത്തോട്ടം, കെ.പി. അഹമ്മദ്കോയ, കെ.പി. മമ്മദ്കോയ, സി.വി. കുഞ്ഞഹമ്മദ് ചാലഞ്ചേഴ്സ്, എന്‍. മൊയ്തീന്, പി.കെ.സി. നവാസ് (രക്ഷാധികാരികള്‍), കെ. അബ്ദുല്‍ റഷീദ് (കണ്‍വീനര്‍), ഹര്‍ഷാദ് ബാബു (ജോയിന്റ് കണ്‍വീനര്‍), സി.വി. മുഹമ്മദ് ഹബീബ് (ചെയര്മാന്), ഫൈസല്‍ മീഞ്ചന്ത (വൈസ് ചെയര്മാന്), ലത്തീഫ് ഹാജി (പ്രസിഡന്റ്), സക്കീര്‍ ഹുസൈന്, ടി.വി. ജാഫര്‍, എന്‍.പി. അഷ്റഫ്, പി.പി. ഷര്‍ഷാദ് (വൈസ് പ്രസിഡന്റുമാര്‍), ടി.ടി.എം. ഷാഫി (ജനറല്‍ സെക്രട്ടറി), നൂറുല്‍ അമീന്, മുജീബ് റഹ്മാന് (ജോയിന്റ് സെക്രട്ടറി), കെ.സി. അന്‍വര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.