+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​​സി റോ​​ഡ് നി​​ർ​​മാ​​ണ​​ത്തി​​ലെ അ​​ഴി​​മ​​തി അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്ന്

ഏ​​റ്റു​​മാ​​നൂ​​ർ: എം​​സി റോ​​ഡ് നി​​ർ​​മാ​​ണ​​ത്തി​​ലെ അ​​പാ​​ക​​ത​​ക​​ൾ പ​​രി​​ഹ​​രി​​ക്കു​​ക​​യും അ​​ഴി​​മ​​തി​​കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ക​​യും ചെ​​യ്യ​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ
എം​​സി റോ​​ഡ് നി​​ർ​​മാ​​ണ​​ത്തി​​ലെ  അ​​ഴി​​മ​​തി അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്ന്
ഏ​​റ്റു​​മാ​​നൂ​​ർ: എം​​സി റോ​​ഡ് നി​​ർ​​മാ​​ണ​​ത്തി​​ലെ അ​​പാ​​ക​​ത​​ക​​ൾ പ​​രി​​ഹ​​രി​​ക്കു​​ക​​യും അ​​ഴി​​മ​​തി​​കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ക​​യും ചെ​​യ്യ​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ.
യൂ​​ത്ത്ഫ്ര​​ണ്ട്-​​എം ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ എം​​സി റോ​​ഡി​​ന്‍റെ നി​​ർ​​മാ​​ണ​​ത്തി​​ലെ അ​​ഴി​​മ​​തി അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പ​​ട്ടി​​ത്താ​​ന​​ത്ത് ന​​ട​​ത്തി​​യ റോ​​ഡ് ഉ​​പ​​രോ​​ധ​​വും ധ​​ർ​​ണ​​യും ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. യൂ​​ത്ത്ഫ്ര​​ണ്ട്-​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക​​ട​​ന്പ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പ്ര​​സാ​​ദ് ഉ​​രു​​ളി​​കു​​ന്നം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
കെ.​​പി.​​ദേ​​വ​​സ്യാ, ജോ​​ർ​​ജ് പു​​ല്ലാ​​ട്ട്, ജ​​യി​​സ​​ൻ ഒ​​ഴു​​ക​​യി​​ൽ, ജോ​​ഷി ഇ​​ല​​ഞ്ഞി​​യി​​ൽ, സാ​​ബു കു​​ര്യ​​ൻ, സ​​ജി ത​​ട​​ത്തി​​ൽ, തോ​​മ​​സ് കോ​​ട്ടൂ​​ർ, ബി​​ജു കു​​ന്നേ​​പ​​റ​​ന്പി​​ൽ, ജോ​​യി സി. ​​കാ​​പ്പ​​ൻ, ഷെ​​യി​​ൽ ജോ​​സ​​ഫ്, ജോ​​ഷി തെ​​ക്കേ​​പ്പു​​റം, ടോ​​മി ഓ​​മ​​ല്ലൂ​​ക്കാ​​ര​​ൻ, ബി​​ജു ക​​ണി​​യാ​​മ​​ല തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.