+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാപാരി വ്യവസായ സമിതി ജില്ലാ കണ്‍വൻഷൻ

കോ​ട്ട​യം: വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി ജി​ല്ലാ ക​ണ്‍വ​ൻ​ഷ​ൻ ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തി​രു​ന​ക്ക​ര അ​ർ​ബ​ൻ ബാ​ങ്ക് ഹാ​ളി​ൽ ചേ​രും. യോ​ഗ​ത്തി​ൽ വ്യാ​പാ​രി ക്ഷേ​മ​നി​ധി ബോ​ർ​ഡ് വൈ​സ് ചെ​യ​
വ്യാപാരി വ്യവസായ സമിതി  ജില്ലാ കണ്‍വൻഷൻ
കോ​ട്ട​യം: വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി ജി​ല്ലാ ക​ണ്‍വ​ൻ​ഷ​ൻ ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തി​രു​ന​ക്ക​ര അ​ർ​ബ​ൻ ബാ​ങ്ക് ഹാ​ളി​ൽ ചേ​രും. യോ​ഗ​ത്തി​ൽ വ്യാ​പാ​രി ക്ഷേ​മ​നി​ധി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​നും സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ ഇ.​എ​സ്. ബി​ജു​വി​നു സ്വീ​ക​ര​ണ​വും ന​ൽ​കും.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ.​വാ​സ​വ​ൻ ക​ണ്‍വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒൗ​സേ​പ്പ​ച്ച​ൻ ത​ക​ടി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​എ​സ്.​മ​ണി, ടി.​വി.​ബൈ​ജു, എ.​വി. റ​സ​ൽ, കെ.​അ​നി​ൽ​കു​മാ​ർ, എം.​കെ.​പ്ര​ഭാ​ക​ര​ൻ, സാ​നി​ച്ച​ൻ ന​ടു​പ്പ​റ​ന്പി​ൽ, പി.​എ.​ഇ​ർ​ഷാ​ദ്, പി.​എ. അ​ബ്ദു​ൽ സ​ലീം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.​ക​ണ്‍വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ജി​എ​സ്ടി, ഓ​ണ്‍ലൈ​ൻ പ​ണ​മി​ട​പാ​ട്, സ്വൈ​പ്പിം​ഗ് മെ​ഷീ​ൻ എ​ന്നി​വ​യേ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ക്ലാ​സും ഉ​ണ്ടാ​യി​രി​ക്കും.