കോട്ടയം: നെഹ്റു യുവകേന്ദ്ര കോട്ടയം, അതിരന്പുഴ ബാസ്ക്കറ്റ്ബോൾ ക്ലബിന്റെ സഹകരണത്തോടെ ജില്ലാതല ബാസ്ക്കറ്റ്ബോൾ, ഷട്ടിൽ, അത്ലറ്റിക് ചാന്പ്യൻഷിപ്പ് 11, 12 തീയതികളിൽ മാന്നാനം കെ.ഇ.സ്കൂൾ സ്റ്റേഡിയത്തിൽ നടത്തും.
ടൂർണമെന്റിൽ ജില്ലയിലെ വിവിധ സംഘടനകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെംബർ സൗമ്യാ വാസുദേവിന്റെ അധ്യക്ഷതയിൽ കെ.ഇ. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി നിർവഹിക്കും.