+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​​ട്ടോ​​ർ തൊ​​ഴി​​ലാ​​ളി സാ​​യാ​​ഹ്ന ധ​​ർ​​ണ നാളെ

കോ​​ട്ട​​യം: മോ​​ട്ടോ​​ർ തൊ​​ഴി​​ലാ​​ളി ഫെ​​ഡ​​റേ​​ഷ​​ൻ ഐ​​എ​​ൻ​​ടി​​യു​​സി കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് കോ​​ട്ട​​യം ത
മോ​​ട്ടോ​​ർ തൊ​​ഴി​​ലാ​​ളി  സാ​​യാ​​ഹ്ന ധ​​ർ​​ണ നാളെ
കോ​​ട്ട​​യം: മോ​​ട്ടോ​​ർ തൊ​​ഴി​​ലാ​​ളി ഫെ​​ഡ​​റേ​​ഷ​​ൻ ഐ​​എ​​ൻ​​ടി​​യു​​സി കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര ബ​​സ് സ്റ്റാ​​ൻ​​ഡ് കോ​​ർ​​ണ​​റി​​ൽ പെ​​ട്രോ​​ൾ, ഡീ​​സ​​ൽ വി​​ല വ​​ർ​​ധ​​ന​​വ് പി​​ൻ​​വ​​ലി​​ക്കു​​ക, വി​​ല​​ക്ക​​യ​​റ്റം ത​​ട​​യു​​ക, അ​​ന്യാ​​യ​​മാ​​യി വ​​ർ​​ധി​​പ്പി​​ച്ച വാ​​ഹ​​ന ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ്, ഫി​​റ്റ്ന​​സ് ഫീ​​സ് തു​​ട​​ങ്ങി ആ​​ർ​​ടി​​എ ഓ​​ഫീ​​സി​​ൽ വ​​ർ​​ധി​​പ്പി​​ച്ച ഫീ​​സ് നി​​ര​​ക്കു​​ക​​ൾ പി​​ൻ​​വ​​ലി​​ക്കു​​ക, സം​​സ്ഥാ​​ന​​ത്തെ പെ​​ട്രോ​​ൾ ഡീ​​സ​​ൽ വി​​ല്പ​​ന നി​​കു​​തി പി​​ൻ​​വ​​ലി​​ക്കു​​ക, റേ​​ഷ​​ൻ വി​​ത​​ര​​ണ അ​​പാ​​ക​​ത പ​​രി​​ഹ​​രി​​ക്കു​​ക തു​​ട​​ങ്ങി​​യ​​വ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​ണ് സാ​​യാ​​ഹ്ന ധ​​ർ​​ണ. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കെ.​​സി.​​അ​​ബു മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.