+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ർ​ച്ചാ സ​മ്മേ​ള​നം

കോ​​ട്ട​​യം: ആ​​ർ. ശ​​ങ്ക​​ർ സാം​​സ്കാ​​രി​​ക വേ​​ദി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​വി​​ധാ​​യ​​ക​​ൻ രാ​​മു​​കാ​​ര്യാ​​ട്ടി​​ന്‍റെ ച​​ര​​മ​​വാ​​ർ​​ഷി​​ക ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്
ച​ർ​ച്ചാ സ​മ്മേ​ള​നം
കോ​​ട്ട​​യം: ആ​​ർ. ശ​​ങ്ക​​ർ സാം​​സ്കാ​​രി​​ക വേ​​ദി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​വി​​ധാ​​യ​​ക​​ൻ രാ​​മു​​കാ​​ര്യാ​​ട്ടി​​ന്‍റെ ച​​ര​​മ​​വാ​​ർ​​ഷി​​ക ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ത്തു​​ന്ന ചെ​​മ്മീ​​ൻ സി​​നി​​മ​​യു​​ടെ ച​​ർ​​ച്ചാ സ​​മ്മേ​​ള​​നം ഉൗ​​ട്ടി ലോ​​ഡ്ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ 10നു ​​വൈ​​കു​​ന്നേ​​രം ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സാം​​സ്കാ​​രി​​ക വേ​​ദി പ്ര​​സി​​ഡ​​ന്‍റ് എം.​​എ​​സ്. സാ​​ബു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പി.​​കെ. ചി​​ത്ര​​ഭാ​​നു വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തും. കൈ​​ന​​ക​​രി ഷാ​​ജി, വി. ​​ജ​​യ​​കു​​മാ​​ർ, ബി​​ജി കു​​ര്യ​​ൻ, കോ​​ട്ട​​യം പ​​ത്മ​​ൻ, ടോ​​മി ക​​ല്ലാ​​നി, ജി. ​​ശ്രീ​​കു​​മാ​​ർ, വി.​​വി. പ്ര​​ഭ, പി.​​ജി. പ​​ത്മ​​നാ​​ഭ​​ൻ, ചെ​​ങ്ങ​​ളം ര​​വി, ബൈ​​ജു മാ​​റാ​​ട്ടു​​കു​​ളം, സാ​​ൽ​​വി​​ൻ കൊ​​ടി​​യ​​ന്ത​​റ, ക​​ല്ല​​റ ഷാ​​ജി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.