+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉൗ​​ർ​​ജ സം​​ര​​ക്ഷ​​ണ ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി

മാ​​ങ്ങാ​​നം: വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്തും മാ​​ങ്ങാ​​നം ജ്യോ​​തി​​സ് ചാ​​രി​​റ്റ​​ബി​​ൾ സൊ​​സൈ​​റ്റി​​യും, എ​​ന​​ർ​​ജി മാ​​നേ​​ജ്മെ​​ന്‍റ് സെ​​ന്‍റ​​ർ കേ​​ര​​ള​​യും സം​​യു​​ക്ത​​മാ​​യി സം​​ഘ​​
ഉൗ​​ർ​​ജ സം​​ര​​ക്ഷ​​ണ  ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി
മാ​​ങ്ങാ​​നം: വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്തും മാ​​ങ്ങാ​​നം ജ്യോ​​തി​​സ് ചാ​​രി​​റ്റ​​ബി​​ൾ സൊ​​സൈ​​റ്റി​​യും, എ​​ന​​ർ​​ജി മാ​​നേ​​ജ്മെ​​ന്‍റ് സെ​​ന്‍റ​​ർ കേ​​ര​​ള​​യും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഉൗ​​ർ​​ജ സം​​ര​​ക്ഷ​​ണ ബോ​​ധ​​വ​​ൽ​​ക്ക​​ര​​ണ പ​​രി​​പാ​​ടി 12ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 ന് ​​മാ​​ങ്ങാ​​നം എ​​സ്എ​​ച്ച് ജ​​ന​​റ​​ലേ​​റ്റ​​റി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള ജ്യോ​​തി​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ത്ത​​പ്പെ​​ടും. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ​​ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സി​​സി ബോ​​ബി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
പു​​തു​​പ്പ​​ള്ളി: പു​​തു​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തും മാ​​ങ്ങാ​​നം ജ്യോ​​തി​​സ് ചാ​​രി​​റ്റ​​ബി​​ൾ സൊ​​സൈ​​റ്റി​​യും എ​​ന​​ർ​​ജി മാ​​നേ​​ജ്മെ​​ന്‍റ് സെ​​ന്‍റ​​ർ കേ​​ര​​ള​​യും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഉൗ​​ർ​​ജ സം​​ര​​ക്ഷ​​ണ ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു മു​​ത​​ൽ പു​​തു​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് ഹാ​​ളി​​ൽ് ന​​ട​​ത്ത​​പ്പെ​​ടും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ്് ജോ​​ഷി ഫി​​ലി​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നെ​​ബു ജോ​​ണ്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.