+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന സ​മ്മേ​ള​നം

കോ​ട്ട​യം: കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് ക്ലാ​സ് 4 എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ 46ാം സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്ന് കോ​ട്ട​യം കെ​പി​എ​സ്ടി​യു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ക്കും. നാ​ളെ പ​ത്തി​ന് ന​ട​ക്കു
സം​സ്ഥാ​ന  സ​മ്മേ​ള​നം
കോ​ട്ട​യം: കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് ക്ലാ​സ് -4 എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ 46-ാം സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്ന് കോ​ട്ട​യം കെ​പി​എ​സ്ടി​യു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ക്കും. നാ​ളെ പ​ത്തി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.