+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോ​ഷ്യ​ൽ സ​യ​ൻ​സ് റി​സ​ർ​ച്ച് മെ​ത​ഡോ​ള​ജി വ​ർ​ക്്ഷോ​പ്പ്

കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സ് വ​കു​പ്പും ഐ​സി​എ​സ്എ​സ്ആ​റും ചേ​ർ​ന്ന് പി​എ​ച്ച്ഡി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്
സോ​ഷ്യ​ൽ സ​യ​ൻ​സ്  റി​സ​ർ​ച്ച് മെ​ത​ഡോ​ള​ജി വ​ർ​ക്്ഷോ​പ്പ്
കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സ് വ​കു​പ്പും ഐ​സി​എ​സ്എ​സ്ആ​റും ചേ​ർ​ന്ന് പി​എ​ച്ച്ഡി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ഏ​ഴു ദി​വ​സ​ത്തെ റി​സ​ർ​ച്ച് മെ​ത​ഡോ​ള​ജി വ​ർ​ക്‌ഷോപ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
27 മു​ത​ൽ മാ​ർ​ച്ച് 5 വ​രെ​യാ​ണ് വ​ർ​ക്‌ഷോ​പ്പ്. ഫോ​ണ്‍: 9400233357, 9496252007.