+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രചാരണ ജാഥ

തിരുവല്ല: എൽഡിഎഫ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രചാരണ ജാഥ നാളെ നടക്കും. രാവിലെ ഒമ്പതിന് നിരണം പഞ്ചായത്ത് കവലയിൽ നിന്ന് തുടങ്ങും. പുറമറ്റത്തു സമാപിക്കും. എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല ന
പ്രചാരണ ജാഥ
തിരുവല്ല: എൽഡിഎഫ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രചാരണ ജാഥ നാളെ നടക്കും. രാവിലെ ഒമ്പതിന് നിരണം പഞ്ചായത്ത് കവലയിൽ നിന്ന് തുടങ്ങും. പുറമറ്റത്തു സമാപിക്കും. എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല നേതൃത്വം നൽകും.