+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ മാറ്റ് കോച്ചിംഗ് ക്ലാസുകൾ

കടമ്മനിട്ട: മൗണ്ട് സിയോൺ കോളജ് ഓഫ് എൻജിനിയറിംഗിന്റെ ആഭിമുഖ്യത്തിൽ എംബിഎ പ്രവേശനത്തിനുള്ള കെ മാറ്റ് പരീക്ഷയ്ക്കുവേണ്ടിയുള്ള സൗജന്യ പരിശീലനക്ലാസുകൾ നാളെ രാവിലെ 10 മുതൽ പത്തനംതിട്ട കെഐഐടി ഓഫ് കാമ്പസിൽ നട
കെ മാറ്റ് കോച്ചിംഗ് ക്ലാസുകൾ
കടമ്മനിട്ട: മൗണ്ട് സിയോൺ കോളജ് ഓഫ് എൻജിനിയറിംഗിന്റെ ആഭിമുഖ്യത്തിൽ എംബിഎ പ്രവേശനത്തിനുള്ള കെ മാറ്റ് പരീക്ഷയ്ക്കുവേണ്ടിയുള്ള സൗജന്യ പരിശീലനക്ലാസുകൾ നാളെ രാവിലെ 10 മുതൽ പത്തനംതിട്ട കെഐഐടി ഓഫ് കാമ്പസിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കു ന്നവർ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9496735944.