+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീപ്പും ബൈക്കും കൂട്ടിയിടിച്ച്അഞ്ചുവസയുകാരനടക്കം മൂന്നുപേർക്ക് പരിക്ക്

മംഗലംഡാം: മംഗലാംഡാം പോലീസ് സ്റ്റേഷനു സമീപം കനാൽ റോഡിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് വയസുകാരനടക്കം മൂന്നുപേർക്ക് പരിക്കേറ്റു.കരിങ്കൽ വെട്ടത്ത് വീട്ടിൽ അവിരാച്ചന്റെ മകൻ സോണി (38), സോണിയുടെ മക
ജീപ്പും ബൈക്കും കൂട്ടിയിടിച്ച്അഞ്ചുവസയുകാരനടക്കം മൂന്നുപേർക്ക് പരിക്ക്
മംഗലംഡാം: മംഗലാംഡാം പോലീസ് സ്റ്റേഷനു സമീപം കനാൽ റോഡിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് വയസുകാരനടക്കം മൂന്നുപേർക്ക് പരിക്കേറ്റു.

കരിങ്കൽ വെട്ടത്ത് വീട്ടിൽ അവിരാച്ചന്റെ മകൻ സോണി (38), സോണിയുടെ മകൻ സനറ്റ് (അഞ്ച്), പ്ലസ്ടു വിദ്യാർഥിയും അയൽവാസിയുമായ ജോസ്കുട്ടി(17) എന്നിവർക്കാണ് പരിക്കേറ്റത്.മംഗലംഡാം സെന്റ് ജോസഫ്സ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഇവരെ പിന്നീട് തൃശൂരിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി.രാവിലെ മകൻ സനറ്റിനെ ഡാം സ്കൂളിലാക്കാൻ ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം.