+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കള്ളുഷാപ്പിൽ സംഘർഷം: സഹോദരങ്ങൾക്ക് പരിക്ക്

ചിറ്റൂർ: നന്ദിയോട് കള്ളുഷാപ്പിൽ സ്വത്തുതർക്കത്തിന്റെ പേരിൽ സഹോദരങ്ങൾ തമ്മിൽ പരസ്പരം ആക്രമിച്ചു.സാരമായി പരിക്കേറ്റ ഇളയസഹോദരൻ ശശി(30)യെ തൃശൂർമെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തലയ്ക്ക
കള്ളുഷാപ്പിൽ സംഘർഷം: സഹോദരങ്ങൾക്ക് പരിക്ക്
ചിറ്റൂർ: നന്ദിയോട് കള്ളുഷാപ്പിൽ സ്വത്തുതർക്കത്തിന്റെ പേരിൽ സഹോദരങ്ങൾ തമ്മിൽ പരസ്പരം ആക്രമിച്ചു.സാരമായി പരിക്കേറ്റ ഇളയസഹോദരൻ ശശി(30)യെ തൃശൂർമെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തലയ്ക്കു സാരമായി പരിക്കേറ്റപ്രഭാകരനെ വിളയോടി സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം ആറിന് നന്ദിയോട് കള്ളുഷാപ്പിൽവച്ചാണ് ആക്രമണം നടന്നിരിക്കുന്നത്. ചികിത്സയിൽകഴിയുന്ന ശശിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കേസെടുത്തു അന്വേഷണം നടത്തുമെന്ന് മീനാക്ഷിപുരം പോലീസ് പറഞ്ഞു.