+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കഴുതയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്കേറ്റു

അഗളി: കഴുതയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്കേറ്റു. അഗളി എൽപി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനി ഭാഗ്യലക്ഷ്മി(11)നാണ് പരിക്കേറ്റത്. നെറ്റിയിലും തലയ്ക്കും പുറത്തും പരിക്കേറ്റ ഭാഗ്യലക്ഷ്മിയെ അഗളി സർക്ക
കഴുതയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്കേറ്റു
അഗളി: കഴുതയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്കേറ്റു. അഗളി എൽപി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനി ഭാഗ്യലക്ഷ്മി(11)നാണ് പരിക്കേറ്റത്. നെറ്റിയിലും തലയ്ക്കും പുറത്തും പരിക്കേറ്റ ഭാഗ്യലക്ഷ്മിയെ അഗളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലേക്ക് വരുന്നവഴി ഇന്നലെ രാവിലെയാണ് കഴുതയുടെ ആക്രമണമുണ്ടായത്.