+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

നെന്മാറ: ഗവ: ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേയ്ക്ക് ഫെബ്രുവരി 14 രാവിലെ 11ന് അഭിമുഖം നടത്തും. എംബിഎ/ ബിബിഎ, രണ്ടു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇക്കണോമിക്സ്/സൊഷോളജി /
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
നെന്മാറ: ഗവ: ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേയ്ക്ക് ഫെബ്രുവരി 14 രാവിലെ 11ന് അഭിമുഖം നടത്തും. എംബിഎ/ ബിബിഎ, രണ്ടു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇക്കണോമിക്സ്/സൊഷോളജി /സോഷ്യൽ വെൽഫെയർ ബിരുദം,രണ്ടു വർഷത്തെപ്രവൃത്തിപരിചയവുമാണ് യോഗ്യത.യോഗ്യതയുള്ളവർ വയസ്സ്, പ്രവൃത്തി പരിചയം, യോഗ്യത തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം.ഫോൺ : 04923 – 241010.