+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉച്ചാര ഊട്ട് ഉത്സവം ഇന്ന്

കൊല്ലം: ഇടവട്ടം ചിറക്കോണം പരമ്പര് കാവിലെ ഉച്ചാര ഊട്ട് ഉത്സവം ഇന്ന് നടക്കും. രാവിലെ ഒമ്പതിന് ഭാരതക്കളി, ഉച്ചയ്ക്ക് 12ന് അന്നദാനം, ഉച്ചകഴിഞ്ഞ് മൂന്നിന് നേർച്ചക്കാള എഴുന്നെള്ളത്ത്.വൈകുന്നേരം അഞ്ചിന് താലപ
ഉച്ചാര ഊട്ട് ഉത്സവം ഇന്ന്
കൊല്ലം: ഇടവട്ടം ചിറക്കോണം പരമ്പര് കാവിലെ ഉച്ചാര ഊട്ട് ഉത്സവം ഇന്ന് നടക്കും. രാവിലെ ഒമ്പതിന് ഭാരതക്കളി, ഉച്ചയ്ക്ക് 12ന് അന്നദാനം, ഉച്ചകഴിഞ്ഞ് മൂന്നിന് നേർച്ചക്കാള എഴുന്നെള്ളത്ത്.വൈകുന്നേരം അഞ്ചിന് താലപ്പൊലി ഘോഷയാത്രയ്ക്ക് കേരളപുരം മേരിറാണി ചർച്ച് വികാരി ഫാ.തങ്കച്ചൻ ചിറയത്ത് ദീപം തെളിക്കും, രാത്രി ഒമ്പതിന് സ്റ്റേജ് മെഗാഷോ.