+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെറും മുടിയല്ലിത്, സ്നേഹം...

മ​യ്യി​ൽ: ഒ​റ​പ്പ​ടി ക​ലാ​കൂ​ട്ടാ​യ്മ ക​ളി​വെ​ട്ടം അ​വ​ധി​ദി​ന പാ​ഠ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വി​ഗ് നി​ർ​മ​ക്കു​ന്ന​തി​ന് ഹെ​യ​ർ ഡൊ​ണേ​ഷ​ൻ പ​ദ്ധ​തി ആ​രം​ഭി​ച്ചു. സാ​മൂ​ഹ്യ പ്
വെറും മുടിയല്ലിത്, സ്നേഹം...
മ​യ്യി​ൽ: ഒ​റ​പ്പ​ടി ക​ലാ​കൂ​ട്ടാ​യ്മ ക​ളി​വെ​ട്ടം അ​വ​ധി​ദി​ന പാ​ഠ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വി​ഗ് നി​ർ​മ​ക്കു​ന്ന​തി​ന് ഹെ​യ​ർ ഡൊ​ണേ​ഷ​ൻ പ​ദ്ധ​തി ആ​രം​ഭി​ച്ചു. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക നി​ഷ ജോ​സ്‌ കോ​ട്ട​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ബാ​ല​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഗു​രു ശ്രേ​ഷ്ഠ അ​വാ​ർ​ഡ് ജേ​താ​വ് രാ​ധാ​കൃ​ഷ്ണ​ൻ മാ​ണി​ക്കോ​ത്ത്, എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​വാ​ർ​ഡ് ജേ​താ​വ് മ​ല​യ​ൻ​കു​നി ദാ​മോ​ദ​ര​ൻ, ഇ​ന്ത്യ​ൻ ക​ര​സേ​നാം​ഗം സ​ർ​ഗ മോ​ഹ​ൻ, സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ വി​ജ​യി അ​ഞ്ജി​ത ദേ​വ​രാ​ജ് എ​ന്നി​വ​രെ പി.​പി.​ര​മേ​ശ​നും കെ.​സി. ഗ​ണേ​ശ​നും ആ​ദ​രി​ച്ചു. എം. ​ര​വി മാ​സ്റ്റ​ർ, പി.​പി.​ശ്രീ​ജ, ജി​ജു ഒ​റ​പ്പ​ടി, മോ​ഹ​ൻ കാ​ര​ക്കീ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ഠ​ശാ​ല​യു​ടെ പ്ര​സി​ഡ​ന്‍റും നാ​ട​ക​പ്ര​വ​ർ​ത്ത​ക​നും ആ​യ ജി​ജു ഒ​റ​പ്പ​ടി​യു​ടെ മു​ടി​യാ​ണ് ആ​ദ്യം ദാ​നം ചെ​യ്ത​ത്.17 ഇ​ഞ്ച് നീ​ള​മു​ള്ള ത​ല​മു​ടി​യാ​ണ് കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വി​ഗ് നി​ർ​മ​ക്കു​ന്ന​തി​നു വേ​ണ്ട​ത്.