+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ട്ട​റി ഡി​സ്ട്രി​ക്ട് കോ​ൺ​ഫ​റ​ൻ​സ് നാളെ മു​ത​ൽ

ക​ണ്ണൂ​ർ: റോ​ട്ട​റി ഡി​സ്ട്രി​ക്ട് കോ​ൺ​ഫ​റ​ൻ​സ് 'ആ​ന​ന്ദം 2017' 10 മു​ത​ൽ 12 വ​രെ ക​ണ്ണൂ​ർ മ​സ്കോ​ട്ട് പാ​ര​ഡൈ​സി​ൽ ന​ട​ക്കും. 132 ക്ല​ബു​ക​ളു​ടെ കു​ടും​ബ​സം​ഗ​മ​മാ​യ ആ​ന​ന്ദം2017 മ​ന്ത്രി ഡോ. ​കെ.​
റോ​ട്ട​റി ഡി​സ്ട്രി​ക്ട് കോ​ൺ​ഫ​റ​ൻ​സ് നാളെ മു​ത​ൽ
ക​ണ്ണൂ​ർ: റോ​ട്ട​റി ഡി​സ്ട്രി​ക്ട് കോ​ൺ​ഫ​റ​ൻ​സ് 'ആ​ന​ന്ദം 2017' 10 മു​ത​ൽ 12 വ​രെ ക​ണ്ണൂ​ർ മ​സ്കോ​ട്ട് പാ​ര​ഡൈ​സി​ൽ ന​ട​ക്കും. 132 ക്ല​ബു​ക​ളു​ടെ കു​ടും​ബ​സം​ഗ​മ​മാ​യ ആ​ന​ന്ദം-2017 മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ. ​ജ​യ​പ്ര​കാ​ശ് ഉ​പാ​ധ്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​സി. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ണി​ൽ​നി​ന്ന് റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സ​ണ്ണി ശ​ർ​മ മൂ​ന്നു​ദി​വ​സ​വും കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കും. എ.​എ​സ്. വെ​ങ്ക​ടേ​ഷ്, ഡോ. ​ല​ക്ഷ്മ​ൺ പ്ര​ഭു, ക​മ​ൽ സാം​ഗ് വി, ​ഡോ. അ​രു​ൺ മാ​ധ​വ​ൻ, പ്ര​ഭാ​ക​ര​ൻ പ​ലേ​രി, വി. ​തു​ള​സീ​ദാ​സ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ജ​യ​പ്ര​കാ​ശ് ഉ​പാ​ധ്യ, ഡോ. ​സ​ന്തോ​ഷ് ശ്രീ​ധ​ർ, ടി. ​സോ​മ​ശേ​ഖ​ര​ൻ, അ​രു​ൺ കു​മാ​ർ, ജി​ഗീ​ഷ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.