+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ട​ക്ക​ൻ മേ​ഖ​ലാ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം

ക​ണ്ണൂ​ർ: കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യും സി​പി​എ​മ്മും ബി​ജെ​പി​യും ന​ട​ത്തു​ന്ന കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ​യും യു​ഡി​എ​ഫ് ന​ട​ത്തു​ന്ന ജാ​ഥ​യ
വ​ട​ക്ക​ൻ മേ​ഖ​ലാ  ജാ​ഥ​യ്ക്ക്  സ്വീ​ക​ര​ണം
ക​ണ്ണൂ​ർ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യും സി​പി​എ​മ്മും ബി​ജെ​പി​യും ന​ട​ത്തു​ന്ന കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ​യും യു​ഡി​എ​ഫ് ന​ട​ത്തു​ന്ന ജാ​ഥ​യു​ടെ ഭാ​ഗ​മാ​യി കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ ന​യി​ക്കു​ന്ന വ​ട​ക്ക​ൻ മേ​ഖ​ലാ ജാ​ഥ​യ്ക്ക് ക​ണ്ണൂ​രി​ൽ 16ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്വീ​ക​ര​ണം ന​ൽ​കും. യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ സു​രേ​ഷ്ബാ​ബു എ​ള​യാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. മു​ഹ​മ്മ​ദ​ലി, കെ.​പി. പ്ര​ശാ​ന്ത്, കെ.​വി. ര​വീ​ന്ദ്ര​ൻ, സു​ധീ​ഷ് മു​ണ്ടേ​രി, സി.​ടി. ഗി​രി​ജ, മീ​റ വ​ത്സ​ൻ, ടി.​കെ. നൗ​ഷാ​ദ്, എം. ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന ക​ണ്‍​വ​ൻ​ഷ​നു​ക​ൾ വി​ളി​ക്കാ​നും ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.