+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചേം​ബ​ർ അ​വ​സ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാളെ

ക​ണ്ണൂ​ർ: നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​രം​ഭി​ച്ച അ​വ​സ​ർ പ​ദ്ധ​തി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നാളെ രാ​വി​ലെ 10 ന് ​ചേം​ബ​ർ ഹാ​ളി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രോ​വൈ​സ് ചാ​ൻ​സി​ല​ർ ഡോ
ചേം​ബ​ർ അ​വ​സ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാളെ
ക​ണ്ണൂ​ർ: നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​രം​ഭി​ച്ച അ​വ​സ​ർ പ​ദ്ധ​തി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നാളെ രാ​വി​ലെ 10 ന് ​ചേം​ബ​ർ ഹാ​ളി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രോ-​വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​ടി. അ​ശോ​ക​ൻ നി​ർ​വ​ഹി​ക്കും. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ല​ന്വേ​ഷ​ക​രാ​യ യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് അ​വ​രു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചു തൊ​ഴി​ൽ നേ​ടാ​ൻ ആ​വ​ശ്യ​മാ​യ തൊ​ഴി​ൽ പ​രി​ശീ​ല​ന​വും തു​ട​ർ​ന്നു തൊ​ഴി​ലും ന​ൽ​കു​ക എ​ന്ന​താ​ണ് അ​വ​സ​ർ പ​ദ്ധ​തി ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​രം​ഭി​ച്ച അ​വ​സ​ർ പ​ദ്ധ​തി​യു​ടെ ആ​ദ്യ ബാ​ച്ചി​ലൂ​ടെ പ​രി​ശീ​ല​നം നേ​ടി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ത​ദ്ദ​വ​സ​ര​ത്തി​ൽ ന​ട​ക്കും. തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്കും തൊ​ഴി​ൽ​ദാ​താ​ക്ക​ൾ​ക്കും ചേം​ബ​ർ വെ​ബ്സൈ​റ്റി​ലെ www.nmcckannur.com അ​വ​സ​ർ ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സി.​വി. ദീ​പ​ക്, സ​ച്ചി​ൻ സൂ​ര്യ​കാ​ന്ത് മ​ഖേ​ച്ച, സി. ​അ​നി​ൽ കു​മാ​ർ, മാ​ത്യു സാ​മു​വ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.