തിരുവനന്തപുരം : ഐരാണിമുട്ടം തുഞ്ചൻ സ്മാരക ഹൈസ്കൂളിന്റെ പതിമൂന്നാം വാർഷിക സമ്മേളനം നർത്തകി ഡോ. രാജശ്രീ വാര്യർ ഉദ്ഘാടനം ചെയ്തു. തുഞ്ചൻ സ്മാരക സമിതി ജനറൽ സെക്രട്ടറി ടി.ജി. ഹരികുമാർ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ കെ. സുദർശനനൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ജി. കുമാരസ്വാമി സമ്മാനദാനം നടത്തി.