+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധ്യ വ​യ​സ്ക്ക​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ

പാ​റ​ശാ​ല:​മ​ധ്യ വയസ്ക്ക​നെ ക​ല്ലു​കൊ​ണ്ട​ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ധ​നു​വ​ച്ച​പു​രം സ്വ​ദേ​ശി വി​വേ​കാ​ന​ന്ദ​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച ധ​നു​വ​ച്ച​പു​രം, മ​ണ​ലി പു
മ​ധ്യ വ​യ​സ്ക്ക​നെ കൊ​ല്ലാ​ൻ  ശ്ര​മി​ച്ച​യാ​ൾ  പി​ടി​യി​ൽ
പാ​റ​ശാ​ല:​മ​ധ്യ വയസ്ക്ക​നെ ക​ല്ലു​കൊ​ണ്ട​ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ധ​നു​വ​ച്ച​പു​രം സ്വ​ദേ​ശി വി​വേ​കാ​ന​ന്ദ​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച ധ​നു​വ​ച്ച​പു​രം, മ​ണ​ലി പു​ത്ത​ൻ വീ​ട്ടി​ൽ പാ​ണ്ടി വി​നോ​ദി​നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.
വി​വേ​കാ​ന​ന്ദ​ൻ മൊ​ബൈ​ൽ ചാ​ർ​ജ് ചെ​യ്യാ​നാ​യി ക​ട​യി​ൽ നി​ൽ​ക്കു​മ്പോ​ൾ ക​ട​യി​ലെ​ത്തി​യ വി​നോ​ദ് വി​വേ​കാ​ന​ന്ദ​നോ​ട് മാ​റി നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും അ​ദേ​ഹം വി​സ​മ്മതി​ക്കു​ക​യും അ​തി​ൽ കോ​പാ​കു​ല​നാ​യ വി​നോ​ദ് ക​ല്ലെ​ടു​ത്തു മു​ഖ​ത്തും ത​ല​യി​ലും അ​ടി​ക്കു​ക​യാ​യി​രു​ന്നു.
ആ​ക്ര​മ​ണ​ത്തി​ൽ വി​വേ​കാ​ന​ന്ദ​ന്‍റെ പ​ല്ലു​ക​ൾ ഇ​ള​കി​പ്പോ​യി​. കൊ​ല​ക്കേ​സ് പ്ര​തി​കൂ​ടി​യാ​ണ് വി​നോ​ദ്.