+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളിലെ കു​ട്ടി​ക​ൾ​ക്ക് പ​രീ​ക്ഷ സ​ഹാ​യി​യാ​യി ഇ-​മാ​പ് പ​ദ്ധ​തി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത സ്കൂ​ളു​ക​ളി​ലെ 10, 11, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പൊ​തു പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​വാ​ൻ സ​ഹാ​യ​ഹ​സ്ത​വു​മാ​യി തി
സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളിലെ കു​ട്ടി​ക​ൾ​ക്ക്  പ​രീ​ക്ഷ സ​ഹാ​യി​യാ​യി ഇ-​മാ​പ് പ​ദ്ധ​തി
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത സ്കൂ​ളു​ക​ളി​ലെ 10, 11, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പൊ​തു പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​വാ​ൻ സ​ഹാ​യ​ഹ​സ്ത​വു​മാ​യി തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ​യു​ടെ​യും കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് (87-91) ബാ​ച്ച് അ​ലൂ​മി​നി അ​സോ​സി​യേ​ഷ​ൻ സം​ഘ​ട​ന​യാ​യ ലൈ​റ്റ് ഹൗ​സി​ന്‍റെ​യും സം​യു​ക്ത പ​ദ്ധ​തി​യാ​യ ഇ-​മാ​പ് (എ​ക്സാം മോ​ണി​ട്ട​റിം​ഗ് ആ​ൻ​ഡ് അ​സി​സ്റ്റ​ൻ​സ് പ്രോ​ഗ്രാം ഫോ​ർ സ്റ്റു​ഡ​ൻ​സ്)​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഫോ​ർ​ട്ട് ഗേ​ൾ​സ് മി​ഷ​ൻ ഹൈ ​സ്കൂ​ളി​ൽ സം​സ്ഥാ​ന ശു​ചി​ത്വ മി​ഷ​ൻ ഡ​യ​റ​ക്ട​ർ സി.​വി. ജോ​യി നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ വൈ​എം​സി​എ ക​മ്യൂ​ണി​റ്റി സ​ർ​വീ​സ് ചെ​യ​ർ​മാ​ൻ ബെ​ൻ​സി വി. ​തോ​മ​സ്, ലൈ​റ്റ് ഹൗ​സ് പ്ര​തി​നി​ധി (തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പ് അ​ധ്യാ​പി​ക) പ്ര​ഫ. ഡോ. ​കെ. ഗി​രി​ജ, തി​രു​വ​ന​ന്ത​പു​രം മെ​ന്‍റ​ൽ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഡോ. ​കി​ര​ണ്‍ കു​മാ​ർ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഹെ​ല​ൻ വ​യ​ല​റ്റ്, തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.