+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്മാ​ർ​ട്ട്സി​റ്റി പ്രൊപ്പോ​സൽ ത​യാ​റാ​ക്കൽ : വാർഡ് തലങ്ങളില്‌ വോട്ടെടുപ്പ് നടത്തും

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ സ്മാ​ർ​ട്ട്സി​റ്റി പ്രൊ​പ്പോ​സൽ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ദ്ധ​തി പ്ര​ദേ​ശം നി​ശ്ച​യി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ൾ​ക്ക് നൽകു​ന്ന സേ​വ​നം മെ​ച്ച​പ്പെ​ടു
സ്മാ​ർ​ട്ട്സി​റ്റി പ്രൊപ്പോ​സൽ ത​യാ​റാ​ക്കൽ : വാർഡ് തലങ്ങളില്‌ വോട്ടെടുപ്പ് നടത്തും
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ സ്മാ​ർ​ട്ട്സി​റ്റി പ്രൊ​പ്പോ​സൽ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ദ്ധ​തി പ്ര​ദേ​ശം നി​ശ്ച​യി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ൾ​ക്ക് നൽകു​ന്ന സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും ന​ഗ​ര​സ​ഭ​യു​ടെ എല്ലാ ​വാ​ർ​ഡു​ക​ളി​ലും ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു​കൊണ്ട് വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഒന്നു മുതൽ 50 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളിൽ 11 ന് ​രാ​വി​ലെ ഒന്പത് മു​തൽ 12.00 വ​രെ​യും 51 മു​തൽ 100 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളിൽ ഉ​ച്ച​യ്ക്ക് ഒന്നു മു​തൽ നാലു വ​രെ​യു​മാ​ണ് വോ​ട്ടെ​ടു​പ്പി​നു​ള്ള സ​മ​യ​ക്ര​മം. ബൂ​ത്തു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ചു​വ​ടെ​ച്ചേ​ർ​ക്കു​ന്നു. ഒന്ന്- ക​ഴ​ക്കൂ​ട്ടം വാ​ർ​ഡ് ക​മ്മി​റ്റി ഓ​ഫീ​സ്, രണ്ട്- ച​ന്ത​വി​ള ഗ​വ. യുപിഎ​സ് ച​ന്ത​വി​ള, മൂന്ന്- കാ​ട്ടാ​യി​ക്കോ​ണം ഗ​വ. യു​പിഎ​സ് കാ​ട്ടാ​യി​ക്കോ​ണം, നാല്- ശ്രീ​കാ​ര്യം ഗ​വ. എ​ച്ച്എ​സ് ശ്രീ​കാ​ര്യം, അഞ്ച് - ചെ​റു​വ​യ്ക്കൽ സാം​സ്കാ​രി​ക​നി​ല​യം, ചെ​റു​വ​യ്ക്കൽ, ആറ്- ഉ​ള്ളൂ​ർ ഗ​വ. യുപിഎ​സ്, ഉ​ള്ളൂ​ർ ഏഴ്, ഇ​ട​വ​ക്കോ​ട് ക​രു​ന്പു​കോ​ണം ദേ​വീ​ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യം, എട്ട്-ചെല്ലമം​ഗ​ലം സോ​ണൽ ഓ​ഫീ​സ് ശ്രീ​കാ​ര്യം, ഒന്പത്- ചെ​ന്പ​ഴ​ന്തി എൽപിഎ​സ് മ​ണ​ക്കൽ, 10- പൗ​ഡി​ക്കോ​ണം നേ​ശ​മ​ണി ഹാ​ൾ 11 ഞാïൂ​ർ​ക്കോ​ണം സേ​വാ​ഗ്രാം ഓ​ഫീ​സ്, 12- കി​ണ​വൂ​ർ സെ​ന്‍റ് ഗൊ​രൈ​റ്റീ​സ് എ​ച്ച്എ​സ്, നാ​ലാ​ഞ്ചി​റ, 13 -മ​ണ്ണ​ന്ത​ല ഗ​വ. ഹൈ​സ്ക്കൂ​ൾ, മ​ണ്ണ​ന്ത​ല 14-നാ​ലാ​ഞ്ചി​റ ഗ​വ. എ​ച്ച്എ​സ്, ക​റ്റ​ച്ച​ക്കോ​ണം,
15 -കേ​ശ​വ​ദാ​സ​പു​രം ഗ​വ. മോ​ഡൽ ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, പ​ട്ടം. 16- മെ​ഡി​ക്കൽ ​കോ​ളജ് മെ​ഡി​ക്കൽ കോ​ളജ്, എ​ച്ച്​എ​സ്​എ​സ് . 17 -പ​ട്ടം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ, പ​ട്ടം 18-മു​ട്ട​ട എൽപിഎ​സ്, മു​ട്ട​ട. 19 -കു​ട​പ്പ​ന​കു​ന്ന് ലക​ണ്‍​കോ​ർ​ഡി​യ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ. 20 -പാ​തി​രി​പ്പ​ള​ളി കു​ട​പ്പ​ന​ക്കു​ന്ന് കൃ​ഷി​ഭ​വ​ൻ, 21 -ചെ​ട്ടി​വി​ളാ​കം ക​ണ്‍​കോ​ർ​ഡി​യ ലൂ​ദ​റ​ൻ എ​ച്ച്എ​സ് കു​ട​പ്പ​ന​ക്കു​ന്ന് .22 -ശാ​സ്ത​മം​ഗ​ലം വാ​ർ​ഡ് ക​മ്മി​റ്റി ഓ​ഫീ​സ്, 23 -ക​വ​ടി​യാ​ർ ജ​വ​ഹ​ർ​ന​ഗ​ർ എൽ​പിഎ​സ്, ക​വ​ടി​യാ​ർ. 24- കു​റ​വ​ൻ​കോ​ണംഎ​ച്ച്ഐ ഓ​ഫീ​സ് ന​ന്ത​ൻ​കോ​ട്, ​​ 25 -ന​ന്ത​ൻ​കോ​ട് ഹോ​ളി ഏ​ഞ്ചൽ സ് കോ​ണ്‍​വെ​ന്‍റ്, ന​ന്ത​ൻ​കോ​ട് ,26 -കു​ന്നു​കു​ഴി സി​റ്റി എ​ച്ച്എ​സ്, പിഎംജി. 27 -പാ​ള​യം പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ൾ. 28 -തൈ​യ്ക്കാ​ട് ഗ​വ. മോ​ഡൽ എ​ച്ച്എ​സ്. 29 -വ​ഴു​ത​യ്ക്കാ​ട് ഗ​വ. കോ​ട്ട​ണ്‍​ഹിൽ എ​ച്ച്എ​സ്​എ​സ്. 30-കാ​ഞ്ഞി​രം​പാ​റ ഗ​വ. എൽ​പി​എ​സ്, കാ​ഞ്ഞി​രം​പാ​റ. 31- പേ​രൂ​ർ​ക്ക​ട ക​ണ്‍​കോ​ർ​ടി​യ സ്കൂ​ൾ, മ​ണ്ണാം​മൂ​ല. 32 -തു​രു​ത്തും​മൂ​ല പിഎ​സ് ന​ട​രാ​ജ​പി​ള്ള എൽ​പിഎ​സ്, പേ​രൂ​ർ​ക്ക​ട. 33 -നെ​ട്ട​യം വ​ട്ടി​യൂ​ർ​ക്കാ​വ് സോ​ണൽ ഓ​ഫീ​സ്. 34-കാ​ച്ചാ​ണി ഗ​വ. എ​ച്ച്എ​സ് കാ​ച്ചാ​ണി, 35 -വാ​ഴോ​ട്ടു​കോ​ണം മ​ഞ്ച​ൻ​പാ​റ എൽപിഎ​സ്, 36 -വ​ട്ടി​യൂ​ർ​ക്കാ​വ് വാ​ർ​ഡ് ക​മ്മി​റ്റി ഓ​ഫീ​സ് .37 -കൊ​ടു​ങ്ങാ​നൂ​ർ കു​ല​ശേ​ഖ​രം യുപിഎ​സ്. 38- പിടിപി ന​ഗ​ർ കോ​ണ​ത്ത്കു​ള​ങ്ങ​ര ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യം. 39-പാ​ങ്ങോ​ട് ശ്രീ​ഉ​ദി​യ​ന്നൂ​ർ​ദേ​വീ എ​ൻഎ​സ്എ​സ് ക​ര​യോ​ഗം, മ​രു​തം​കു​ഴി. 40 -തി​രു​മ​ല വാ​ർ​ഡ് ക​മ്മി​റ്റി ഓ​ഫീ​സ് 41 -വ​ലി​യ​വി​ള എ​ൻഎ​സ്എ​സ് ക​ര​യോ​ഗം. 42 -പൂ​ജ​പ്പു​ര വാ​ർ​ഡ് ക​മ്മി​റ്റി ഓ​ഫീ​സ്, 43 -വ​ലി​യ​ശാ​ല ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ൾ, ചാ​ല, 44-ജ​ഗ​തി ജ​ഗ​തി സ്കൂ​ൾ ,45 -ക​ര​മ​ന ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ൾ, ക​ര​മ​ന. 46- ആ​റ​ന്നൂ​ർ ഗ​വ. സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സ് റെ​സി​ഡ​ൻ​സ് വെൽഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ലൈ​ബ്ര​റി, മേ​ലാ​റ​ന്നൂ​ർ. 47 -മു​ട​വ​ൻ​മു​ക​ൾ മു​ട​വ​ൻ​മു​ക​ൾ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് .48 -തൃ​ക്ക​ണ്ണാ​പു​രം ഗ​വ. എൽപിഎ​സ് കു​ന്ന​പ്പു​ഴ.
49 -നേ​മം ത​ന്പു​രാ​ൻ ന​ഗ​ർ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ കെ​ട്ടി​ടം .50- പൊ​ന്നു​മം​ഗ​ലം ശി​ശു​വി​ഹാ​ർ ഓ​ഫീ​സ്, കാ​ര​യ്ക്കാ​മ​ണ്ഡ​പം . 51 -പു​ന്ന​യ്ക്കാ​മു​ക​ൾ പു​ന്ന​യ്ക്കാ​മു​ക​ൾ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ കെ​ട്ടി​ടം. 52 -പാ​പ്പ​നം​കോ​ട് കെഎ​സ്ആ​ർടിസി എ​ൻജിനിയറിംഗ് കോളജ്, പാ​പ്പ​നം​കോ​ട്. 53 -എ​സ്റ്റേ​റ്റ് എ​ച്ച്എ​സ്, പാ​പ്പ​നം​കോ​ട്, കാ​ര​യ്ക്കാ​മ​ണ്ഡ​പം. 54 -നെ​ടു​ങ്കാ​ട് യുപിഎ​സ്, നെ​ടു​ങ്കാ​ട് .55 -കാ​ല​ടി ഗ​വ. എ​ച്ച്​എ​സ്, കാ​ല​ടി ജം​ഗ്ഷ​ൻ. 56 -മേ​ലാം​ങ്കോ​ട് ഗ​വ. യുപിഎ​സ് ക​രു​മം. 57- പു​ഞ്ച​ക്ക​രി എൽപിഎ​സ്, പു​ഞ്ച​ക്ക​രി. 58 -പൂ​ങ്കു​ളം എൽപിഎ​സ് പൂ​ങ്കു​ള 59- വെ​ങ്ങാ​നൂ​ർ ഗ​വ.​എൽപിഎ​സ് മു​ടി​പ്പു​ര, വെ​ങ്ങാ​നൂ​ർ. 60- മുല്ലൂർ ഗ​വ. എൽ​പിഎ​സ് കി​ടാ​ര​ക്കു​ഴി.61 -കോ​ട്ട​പ്പു​റം സെ​ന്‍റ് മേ​രീ​സ് എ​ച്ച്​എ​സ് കോ​ട്ട​പ്പു​റം. 62 -വി​ഴി​ഞ്ഞം .63- ഹാ​ർ​ബ​ർ എ​ച്ച്എഎൽപി വി​ഴി​ഞ്ഞം, ഹാ​ർ​ബ​ർ. 64- വെ​ള്ളാ​ർ പാ​ച്ചല്ലൂർ എൽ​പിഎ​സ്. 650- തി​രു​വല്ലം, തി​രു​വല്ലം എൽ​പിഎ​സ് .66-പൂ​ന്തു​റ സെ​ന്‍റ് തോ​മ​സ് എ​ച്ച്​എ​സ് പൂ​ന്തു​റ. 67- അ​ന്പ​ല​ത്ത​റ ഗ​വ. യുപിഎ​സ് അ​ന്പ​ല​ത്ത​റ. 68- ക​മ​ലേ​ശ്വ​രം ക​മ​ലേ​ശ്വ​രം എ​ച്ച്​എ​സ്എ​സ് ക​മ​ലേ​ശ്വ​രം ജം​ഗ്ഷ​ൻ .69 -ക​ളി​പ്പാ​ൻ​കു​ളം കോ​ർ​പ്പ​റേ​ഷ​ൻ ക​മ്മ്യൂ​ണി​റ്റി ഹാ​ൾ, ക​ളി​പ്പാ​ൻ​കു​ളം. 70- ആ​റ്റു​കാൽ എ​ൻഎ​സ്എ​സ് ആ​റ്റു​കാൽ. 71 -ചാ​ല യുപിഎ​സ് സ്കൂ​ൾ, ആ​ര്യ​ശാ​ല ജം​ഗ്ഷ​ൻ .72- മ​ണ​ക്കാ​ട് സെ​ൻ​ട്രൽ സ്കൂ​ൾ, അ​ട്ട​ക്കു​ള​ങ്ങ​ര. 73- കു​ര്യാ​ത്തി കു​ര്യാ​ത്തി സ്കൂ​ൾ. 74- പു​ത്ത​ൻ​പ​ള്ളി കോ​ർ​ഡോ​വ സ്കൂ​ൾ, അ​ന്പ​ല​ത്ത​റ. 75- മാ​ണി​ക്യ​വി​ളാ​കം സെ​ന്‍റ് ഫി​ലോ​മി​ന, ജിഎ​ച്ച്എ​സ് .76- ബീ​മാ​പ​ള്ളി ഈ​സ്റ്റ് ബീ​മ മാ​ഹീ​ൻ മെ​മ്മോ​റി​യൽ എ​ച്ച്എ​സ്എ​സ്, ബീ​മാ​പ​ള്ളി. 77 -ബീ​മാ​പ​ള​ളി സെ​ന്‍റ് ആ​ന്‍റ​ണി ​എ​ച്ച്എ​സ്, ബീ​മാ​പ​ള്ളി 78- മു​ട്ട​ത്ത​റ പൊ​ന്ന​റ യുപിഎ​സ്. 79- ശ്രീ​വ​രാ​ഹം മ​ണ​ക്കാ​ട് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ. 80-ഫോ​ർ​ട്ട് പ്രി​യ​ദ​ർ​ശി​നി മി​നി ഹാ​ൾ, സൗ​ത്ത് സ്ട്രീ​റ്റ്. 81 -ത​ന്പാ​ന്നൂ​ർ ഗ​വ. യുപിഎ​സ്. 82 -വ​ഞ്ചി​യൂ​ർ ഗ​വ. എ​ച്ച്എ​സ്, ജ​ന​റൽ ഹോ​സ്പി​റ്റൽ, വ​ഞ്ചി​യൂ​ർ. 83- ശ്രീ​ക​ണ്ഠേ​ശ്വ​രം. 84- പെ​രു​ന്താ​ന്നി ഈ​ഞ്ച​യ്ക്കൽ യു​പിഎ​സ്. 85 -പാൽ​ക്കു​ള​ങ്ങ​ര പാൽക്കു​ള​ങ്ങ​ര യുപിഎ​സ്. 86-ചാ​ക്ക ഗ​വ. യു​പിഎ​സ് 87- വ​ലി​യ​തു​റ റോ​സി​യാ​സ് യുപി​എ​സ്, എ​യ​ർ​പോ​ർ​ട്ട്. 88 -വ​ള​ള​ക്ക​ട​വ് ജ​മാ​മ​ത്ത് എൽ​പിഎ​സ് വ​ള്ള​ക്ക​ട​വ്. 89- ശം​ഖും​മു​ഖം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് വെ​ട്ടു​കാ​ട്. 90 -വെ​ട്ടു​കാ​ട്. 91- ക​രി​യ്ക്ക​കം ക​രി​ക്ക​കം ഗ​വ.​എ​ച്ച്എ​സ്. 92- ക​ട​കം​പ​ള​ളി വ​ലി​യ​ഉ​ദേ​ശ്വ​രം എൽപിഎ​സ്, ആ​ന​യ​റ. 93-പേ​ട്ട കെ. ​ബാ​ല​കൃ​ഷ്ണ സ്മാ​ര​ക ഹാ​ൾ 94 ക​ണ്ണ​മ്മൂ​ല ജ​ന​റൽ ഹോ​സ്പി​റ്റൽ ജം​ഗ്ഷ​ൻ ക​ണ്ണ​മ്മൂ​ല ജം​ഗ്ഷ​ൻ. 95 -അ​ണ​മു​ഖം ചെ​ന്നി​ലോ​ട് കോ​ള​നി വാ​യ​ന​ശാ​ല .96- ആ​ക്കു​ളം എ​ൻഎ​സ്​എ​സ് ക​ര​യോ​ഗ മ​ന്ദി​രം, തു​റു​വി​ക്കൽ. 97 -കു​ള​ത്തൂ​ർ വി​ജ്ഞാ​ന​ദാ​യി​നി ഗ്ര​ന്ഥ​ശാ​ല, കി​ഴ​ക്കും​ക​ര. 98- ആ​റ്റി​പ്ര ആ​ത്മ​ബോ​ധി​നി ഗ്ര​ന്ഥ​ശാ​ല, അ​ര​ശും​മൂ​ട് .99- പൗണ്ട്ക​ട​വ് ഹ​രി​ജ​ൻ വെൽ​ഫെ​യ​ർ എൽപിഎ​സ് കെ​ട്ടി​ടം. 100- പ​ള്ളി​ത്തു​റ എ​ച്ച്എ​സ്എ​സ്.