+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്താം​ത​രം തു​ല്യ​താ പ​രീ​ക്ഷ​യ്ക്ക് ജി​ല്ല​യി​ൽ തി​ള​ക്ക​മാ​ർ​ന്ന ജ​യം

കോ​ഴിക്കോ​ട്: പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ൻ ന​ട​ത്തി​വ​രു​ന്ന 10ാം ത​രം തു​ല്യ​താ കോ​ഴ്സി​ന്‍റെ 10 ാമ​ത് ബാ​ച്ച് പ​രീ​ക്ഷ​യി​ൽ ജി​ല്ല​യ്ക്ക് അ​ഭി​മാ​നാ
പ​ത്താം​ത​രം  തു​ല്യ​താ  പ​രീ​ക്ഷ​യ്ക്ക്  ജി​ല്ല​യി​ൽ  തി​ള​ക്ക​മാ​ർ​ന്ന ജ​യം
കോ​ഴിക്കോ​ട്: പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ൻ ന​ട​ത്തി​വ​രു​ന്ന 10-ാം ത​രം തു​ല്യ​താ കോ​ഴ്സി​ന്‍റെ 10 -ാമ​ത് ബാ​ച്ച് പ​രീ​ക്ഷ​യി​ൽ ജി​ല്ല​യ്ക്ക് അ​ഭി​മാ​നാ​ർ​ഹ​മാ​യ വി​ജ​യം.
1211 പേ​ർ എ​ഴു​തി​യ പ​രീ​ക്ഷ​യി​ൽ 884 പേ​ർ വി​ജ​യി​ച്ചു. വി​ജ​യ ശ​ത​മാ​നം 86.58. ജി​ല്ല​യി​ൽ 25 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. വി​ജ​യ ശ​ത​മാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല ര​ണ്ട -ാം സ്ഥാ​ന​ത്തി​ന​ർ​ഹ​മാ​യി.