+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ല്ലാ​നോ​ട് ക​യ​ർ സൊ​സൈ​റ്റി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന്

കൂ​രാ​ച്ചു​ണ്ട്‌ : കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലാ​നോ​ട് സം​യോ​ജി​ത ക​യ​ർ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് സി​പി​ഐ ക​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​റ്റി​യ
ക​ല്ലാ​നോ​ട് ക​യ​ർ സൊ​സൈ​റ്റി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന്
കൂ​രാ​ച്ചു​ണ്ട്‌ : കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലാ​നോ​ട് സം​യോ​ജി​ത ക​യ​ർ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് സി​പി​ഐ ക​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​റ്റി​യാ​വ​ശ്യ​പ്പെ​ട്ടു.
ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചിരു​ന്ന സൊ​സൈ​റ്റി​യി​ൽ ഭ​ര​ണ സ​മി​തി​യു​ടെ ഗ്രൂ​പ്പ് വ​ഴ​ക്ക് മൂ​ലം പ്ര​വ​ർ​ത്ത​നം നിലയ്ക്കുകയായിരുന്നു. എ.​കെ. പ്രേ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. കു​ഞ്ഞ​പ്പ​ൻ, പി.​ടി. തോ​മ​സ്, വി​നു, കു​ട്ട്യാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.