+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എം​സി​ടി മെ​ഡി​. കോ​ള​ജി​നു സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ വ​ൻ തീ​പ്പി​ടു​ത്തം

മു​ക്കം: മ​ണാ​ശേ​രി കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്ത​ൽ വ​ൻ തീ​പ്പി​ടു​ത്തം. ഉ​ണ​ങ്ങി​ക്കി​ട​ന്ന കാ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. അ​നേ​കം റ​ബർ മ​ര​ങ്ങ​ൾ ന​ശി​ച്ചി​ട്ടു​ണ്ട്.
കെ​എം​സി​ടി മെ​ഡി​. കോ​ള​ജി​നു സ​മീ​പ​ത്തെ  റ​ബ​ർ തോ​ട്ട​ത്തി​ൽ വ​ൻ തീ​പ്പി​ടു​ത്തം
മു​ക്കം: മ​ണാ​ശേ​രി കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്ത​ൽ വ​ൻ തീ​പ്പി​ടു​ത്തം. ഉ​ണ​ങ്ങി​ക്കി​ട​ന്ന കാ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. അ​നേ​കം റ​ബർ മ​ര​ങ്ങ​ൾ ന​ശി​ച്ചി​ട്ടു​ണ്ട്.
മു​ക്കം ഫ​യ​ർ സ്റ്റേ​റ​ഷ​നി​ലെ ഫ​യ​ർ​മാ​ൻ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, സാ​ദ് അ​ഹ​മ്മ​ദ്, വി​ജീ​ഷ് കു​മാ​ർ,ഫാ​സി​ൽ അ​ലി, വി​പി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഫ​യ​ർ യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.
വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും തീ ​പ​ട​രാ​തി​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​ഹാ​യ​ക​മാ​യി.
വ​യ​ലി​ന് തീ ​പി​ടി​ച്ചു
കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര​യി​ൽ കി​ൻ​ഫ്ര​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള വ​യ​ലി​ലെ പു​ല്ലി​ന് തീ ​പി​ടി​ച്ച് ര​ണ്ട​ര ഏ​ക്ക​റോ​ളം​വ​യ​ൽ ക​ത്തി​യ​മ​ർ​ന്നു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് വ​യ​ലി​ലെ പു​ല്ലി​ന് തീ ​പ​ട​ർ​ന്നു പി​ടി​ച്ച​ത്.
മീ​ഞ്ച​ന്ത അ​ഗ്നി ശ​മ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ജി​ത്ത് കു​മാ​ർ പ​നോ​ത്ത്,അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​കെ. പ്ര​മോ​ദ് കു​മാ​ർ,ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ ബി​ജു പ്ര​സാ​ദ്,പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീഅണച്ചു.
പു​ല്ലി​ന് തീ ​പി​ടി​ച്ചു
കോ​ഴി​ക്കോ​ട്: ഫ​റോ​ക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം പു​ല്ലി​ന് തീ ​പി​ടി​ച്ച് ഒ​രു കി​ലോ​മീ​റ്റ​റോ​ളം ചു​റ്റ​ള​വി​ൽ തീ ​ആ​ളി പ​ട​ർ​ന്നു. റെ​യി​ൽ​വേ പാ​ള​ത്തോ​ടു ചേ​ർ​ന്നാ​ണ് തീ ​പി​ടി​ച്ച​ത്.
തീ ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോടുകകൂ​ടി​യാ​യി​രു​ന്നു സം​ഭ​വം.