+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ക്ഷ​ര​യാ​ത്ര

കു​റ്റ്യാ​ടി: കാ​യ​ക്കൊ​ട‌ി എ​എം​യു​പി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ്സ് ലൈ​ബ്ര​റി സ​മി​തി​യു​ടെ കീ​ഴി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ​ർ​ഗ​ല​യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ക്ഷ​ര​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ അ​ങ്ക​
അ​ക്ഷ​ര​യാ​ത്ര
കു​റ്റ്യാ​ടി: കാ​യ​ക്കൊ​ട‌ി എ​എം​യു​പി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ്സ് ലൈ​ബ്ര​റി സ​മി​തി​യു​ടെ കീ​ഴി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ​ർ​ഗ​ല​യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ക്ഷ​ര​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വ​ച്ച് കാ​യ​ക്കൊ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി അ​ശ്വ​തി അ​ക്ഷ​ര​യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​ഫി​സ് പൊ​ന്നേ​രി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹെ​ഡ്മാ​സ്റ്റ​ർ കെ.​കെ സ​ത്യ​നാ​രാ​യ​ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ടി.​സൈ​നു​ദ്ദീ​ൻ മാ​സ്റ്റ​ർ, മ​ജീ​ദ് മാ​സ്റ്റ​ർ, കെ.​പി ശൗ​ക്ക​ത്ത​ലി, റി​യാ​സ്, ഹ​സ്റ​ത്ത്, സു​മീ​ന, ജ്യോ​ത്‌​സ​ന, സു​ഹ​റ എ​ന്നി​വ​ർ യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ല്കി. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സ​ന്ദ​ർ​ശി​ച്ച ശേ​ഷം അ​ക്ഷ​ര​യാ​ത്രാ സം​ഘം സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ സി.​പി പ​ള്ളി​പ്പു​റം, പ​ള്ളി​യ​റ ശ്രീ​ധ​ര​ൻ, ബെ​ന്യാ​മി​ൻ, ഡോ.​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ എ​ന്നി​വ​രു​മാ​യി അ​ഭി​മു​ഖം ന​ട​ത്തി.