+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ള്ള്ഷാ​പ്പ് വി​ല്പ​ന 25 ന്

കോ​ഴി​ക്കോ​ട് : എ​ക്സൈ​സ് റേഞ്ചി​ലെ ഗ്രൂ​പ്പ് ന​ന്പ​ർ ഒ​ന്നി​ൽ ഉ​ൾ​പ്പെ​ട്ട ടി​എ​സ് ന​ന്പ​ർ 1പു​തി​യാ​പ്പ, ടി​എ​സ് ന​ന്പ​ർ 3 ച​ക്കോ​ര​ത്തു​കു​ളം, ടി​എ​സ് ന​ന്പ​ർ 7 പാ​റോ​പ്പ​ടി, ടി​എ​സ് ന​
ക​ള്ള്ഷാ​പ്പ്  വി​ല്പ​ന 25 ന്
കോ​ഴി​ക്കോ​ട് : എ​ക്സൈ​സ് റേഞ്ചി​ലെ ഗ്രൂ​പ്പ് ന​ന്പ​ർ ഒ​ന്നി​ൽ ഉ​ൾ​പ്പെ​ട്ട ടി​എ​സ് ന​ന്പ​ർ 1-പു​തി​യാ​പ്പ, ടി​എ​സ് ന​ന്പ​ർ 3 - ച​ക്കോ​ര​ത്തു​കു​ളം, ടി​എ​സ് ന​ന്പ​ർ 7 - പാ​റോ​പ്പ​ടി, ടി​എ​സ് ന​ന്പ​ർ 5 - വേ​ങ്ങേ​രി, ടി​എ​സ് ന​ന്പ​ർ 15 - മാ​ളി​ക്ക​ട​വ് എ​ന്നീ ക​ള്ളു​ഷാ​പ്പു​ക​ളു​ടെ 2016-17 വ​ർ​ഷ​ത്തേ​ക്കു​ള​ള പ​ര​സ്യ​വി​ൽ​പ്പ​ന 25 ന് ​രാ​വി​ലെ 11ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തും. വി​ൽ​പ്പ​ന സം​ബ​ന്ധി​ച്ചു​ള​ള നി​ബ​ന്ധ​ന​ക​ൾ എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ലും, പേ​രാ​ന്പ്ര, വ​ട​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ളി​ലും ല​ഭ്യ​മാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.