+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​ർ​ജ ഷോ​പ്പിം​ഗ് മാ​ളി​ൽ നി​ന്ന് ബം​ബ​ർ സ​മ്മാ​നം നാ​ദാ​പു​രം സ്വ​ദേ​ശി​ക്ക്

നാ​ദാ​പു​രം: ഷാ​ർ​ജ​യി​ലെ ഐ ​മാ​ളി​ൽ നി​ന്ന് ഷോ​പ്പിം​ഗ് കൂ​പ്പ​ണി​ൽ ബം​ബ​ർ സ​മ്മാ​നം നാ​ദാ​പു​രം സ്വ​ദേ​ശി​ക്ക്. കു​മ്മ​ങ്കോ​ട് ചെ​റു​വാ​ൻ ക​ണ്ടി മ​ഹ​മൂ​ദ് ഹാ​ജി​യു​ടെ മ​ക​ൻ സു​ഹൈ​ൽ നാ​ണ് ഭാ​ഗ്യ
ഷാ​ർ​ജ ഷോ​പ്പിം​ഗ് മാ​ളി​ൽ നി​ന്ന് ബം​ബ​ർ സ​മ്മാ​നം നാ​ദാ​പു​രം സ്വ​ദേ​ശി​ക്ക്
നാ​ദാ​പു​രം: ഷാ​ർ​ജ​യി​ലെ ഐ ​മാ​ളി​ൽ നി​ന്ന് ഷോ​പ്പിം​ഗ് കൂ​പ്പ​ണി​ൽ ബം​ബ​ർ സ​മ്മാ​നം നാ​ദാ​പു​രം സ്വ​ദേ​ശി​ക്ക്. കു​മ്മ​ങ്കോ​ട് ചെ​റു​വാ​ൻ ക​ണ്ടി മ​ഹ​മൂ​ദ് ഹാ​ജി​യു​ടെ മ​ക​ൻ സു​ഹൈ​ൽ നാ​ണ് ഭാ​ഗ്യ ക​ടാ​ക്ഷം. 30 ല​ക്ഷ​ത്തോ​ളം വി​ല വ​രു​ന്ന ഷെ​വ​ർ​ല​റ്റ് കാ​മ​റോ എ​ന്ന സ്പോ​ർ​ട്സ് കാ​റാ​ണ് സു​ഹൈ​ലി​നെ തേ​ടി​യെ​ത്തി​യ​ത്.
ഷാ​ർ​ജ ഐ ​മാ​ളി​ൽ നി​ന്ന് പ​ർ​ച്ചേ​സ് ന​ട​ത്തി​യ​പ്പോ​ൾ കി​ട്ടി​യ കൂ​പ്പ​ണു​ക​ൾ കു​ടും​ബ​ത്തി​ലെ പ​ല​രു​ടെ​യും പേ​രു​ക​ൾ കു​റി​ച്ചാ​ണ് സു​ഹൈ​ൽ നി​ക്ഷേ​പി​ച്ച​ത് .
പി​താ​വി​ന്‍റെ ജേ​ഷ്ഠ​ന്‍റെ പു​ത്രി സൗ​ദ​യു​ടെ പേ​രി​ൽ നി​ക്ഷേ​പി​ച്ച കൂ​പ്പ​ണാ​ണ് ബം​ബ​ർ സ​മ്മാ​ന​ം. നാ​ട്ടി​ലാ​യി​രു​ന്ന സൗ​ദ നേ​രി​ട്ട് എ​ത്തി​യ​തോ​ടെ​യാ​ണ്് കാ​ർ ല​ഭ്യ​മാ​യ​ത്.