+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം ചേ​ർ​ന്നു

കൂ​രാ​ച്ചു​ണ്ട്: ഗ്രാ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2017 മു​ത​ൽ 2022 വ​രെ​യു​ള്ള പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യും, 201718 വാ​ർ​ഷി​ക പ​ദ്ധ​തിയും ത​യ്യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​സൂ​ത്ര​ണ സ​മി
കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ  വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം ചേ​ർ​ന്നു
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2017 മു​ത​ൽ 2022 വ​രെ​യു​ള്ള പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യും, 2017-18 വാ​ർ​ഷി​ക പ​ദ്ധ​തിയും ത​യ്യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ​യും വ​ർ​ക്കിം​ഗ് ഗ്രൂ​പ്പു​ക​ളു​ടെ​യും യോ​ഗം പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ൻ​സി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ അ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ക​സ​ന സ്റ്റാ​ൻഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഗീ​താ ച​ന്ദ്ര​ൻ ,ബ്ലോ​ക്ക് മെ​ംബ​ർ എ​ൻ.​ജെ. മാ​ണി, സി​നി ജി​നോ, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ജോ​സ് ചെ​രി​യ​ൻ, ബി​ജു മാ​ണി, റം​ല മ​ജീ​ദ്, ഷ​ക്കീ​ന കു​ഞ്ഞു​മോ​ൻ, സ​രീ​ഷ് ഹ​രി​ദാ​സ്, ഓ​മ​ന ര​വീ​ന്ദ്ര​ൻ, അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, വി.​ജെ. സ​ണ്ണി, വി.​എ​സ്. ഹ​മീ​ദ്, ഷി​ബു ക​ട്ട​യ്ക്ക​ൽ, ജോ​ൺ​സ​ൺ എ​ട്ടി​യി​ൽ, വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി എ.​എ​സ്. ജെ​യ്സ​ൺ, ജെ.​എ​സ്. സ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.