+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘എ​സ്എം സ്ട്രീ​റ്റ് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം’

കോ​ഴി​ക്കോ​ട്: വാ​ണി​ജ്യ കേ​ന്ദ്ര​മാ​യ എ​സ്എം സ്ട്രീ​റ്റ്, കോ​ർ​ട്ട് റോ​ഡ് എ​ന്നീ റോ​ഡു​ക​ൾ ഉ​ട​ൻ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ന​ന്നാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി എ​സ്എം സ്ട്രീ​റ്റ് ക​
‘എ​സ്എം സ്ട്രീ​റ്റ് റോ​ഡി​ന്‍റെ  ശോ​ച്യാ​വ​സ്ഥ  പ​രി​ഹ​രി​ക്ക​ണം’
കോ​ഴി​ക്കോ​ട്: വാ​ണി​ജ്യ കേ​ന്ദ്ര​മാ​യ എ​സ്എം സ്ട്രീ​റ്റ്, കോ​ർ​ട്ട് റോ​ഡ് എ​ന്നീ റോ​ഡു​ക​ൾ ഉ​ട​ൻ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ന​ന്നാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി എ​സ്എം സ്ട്രീ​റ്റ് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സൂ​ര്യ അ​ബ്ദു​ൾ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ വി​ജ​യ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം റ​ഫീ​ഖ്, കെ.​സു​ധ, മേ​ച്ചേ​രി ബാ​ബു​രാ​ജ്, പ്രേ​മ​രാ​ജ്, വ​രു​ൺ ഭാ​സ്ക്ക​ർ, കു​ഞ്ഞി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ.​വി ഇ​ക്ബാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ പി.​നാ​രാ​യ​ണ​ൻ സ്വാ​ഗ​ത​വും പി.​പ്ര​ദീ​പ്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.