താമരശേരി: അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന താമരശേരി ചുങ്കത്തെ തഗാഗതക്കുരുക്ക് പരിഹരിക്കാൻ ഫ്ളൈ ഓവർ നിർമ്മിക്കണമെന്ന് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) ചുങ്കം താമരശേരി യൂണിറ്റ് കണ്വൻ ഷൻ ആവശ്യപ്പെട്ടു.
ഐഎൻടിയുസി സംസ്ഥാന കൗണ്‍സിൽ മെംബർ ടി.ആർ.ഒ കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി. ഉസൈൻ അധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി സംസ്ഥാന കൗണ്‍സിൽ മെംബർ ടി.ആർ.ഒ കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി. ഉസൈൻ അധ്യക്ഷത വഹിച്ചു.