+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി.​കെ ഇ​ന്പി​ച്ചമ്മദ് ഹാ​ജി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

പു​തു​പ്പാ​ടി: എ​സ് വൈ​എ​സ് സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടി.​കെ.​ഇ​ന്പി​ച്ച്യ​മ്മ​ദ് ഹാ​ജി​ക്ക് എ​സ് വൈ​എ​സ് എ​ലി​ക്കാ​ട് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം
ടി.​കെ ഇ​ന്പി​ച്ചമ്മദ് ഹാ​ജി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
പു​തു​പ്പാ​ടി: എ​സ് വൈ​എ​സ് സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടി.​കെ.​ഇ​ന്പി​ച്ച്യ​മ്മ​ദ് ഹാ​ജി​ക്ക് എ​സ് വൈ​എ​സ് എ​ലി​ക്കാ​ട് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കൈ​ത​പ്പൊ​യി​ലിൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് ബാ​ഖ​വി അ​ൽ ഹൈ​ത്ത​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​വ ജീ​റാ​നി, സി.​പി.​സി. മു​ഹ​മ്മ​ദ് ഹാ​ജി, പി.​കെ. മു​ഹ​മ്മ​ദ്, എ.​പി. ഹം​സ, മൂ​സ പ​ള്ളി​പ്പാ​ടൂ​ർ, ഇ.​കെ. സു​ലൈ​മാ​ൻ, നെ​ല്ലി​ക്കു​ഴി അ​ബ്ദു​ല്ല, കെ.​പി, സ്വാ​ലി​ഹ്. കെ.​കെ. ജ​ലീ​ൽ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.