+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗവ. ക്ലാസ് ഫോ​ർ യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ മുതൽ കോട്ടയത്ത്

കോ​ഴി​ക്കോ​ട്: കേ​ര​ള ഗ​വ. ക്ലാ​സ് ഫോ​ർ യൂ​ണി​യ​ൻ 46ാം സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെയും മറ്റന്നാളും കോ​ട്ട​യ​ത്ത് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ച
ഗവ. ക്ലാസ് ഫോ​ർ യൂ​ണി​യ​ൻ സം​സ്ഥാ​ന  സ​മ്മേ​ള​നം നാ​ളെ മുതൽ കോട്ടയത്ത്
കോ​ഴി​ക്കോ​ട്: കേ​ര​ള ഗ​വ. ക്ലാ​സ് ഫോ​ർ യൂ​ണി​യ​ൻ 46ാം സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെയും മറ്റന്നാളും കോ​ട്ട​യ​ത്ത് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും അ​വാ​ർ​ഡ്ദാ​ന​വും നിർവഹിക്കും. എ​ട്ട് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ജീ​വ​ക്കാ​ർ​ക്ക് ക്ലാസ് ത്രീയിലേക്ക് പ്രമോഷൻ ന​ൽ​കു​ക, പെ​ൻ​ഷ​ൻ പ്രാ​യം 60 വ​യ​സാ​ക്കു​ക, ബൈ​ട്രാ​ൻ​സ്ഫ​ർ പ്ര​മോ​ഷ​ൻ 25 ശ​ത​മാ​നം ഉ​യ​ർ​ത്തു​ക തുടങ്ങിയവയാണ് പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ. കെ.​കെ സു​ധീ​ഷ്, ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.