കോഴിക്കോട്: മത്സ്യവിപണന കേന്ദ്രങ്ങളിലെ പരിശോധനയ്ക്കുശേഷം നഗരത്തിലെ ഹോട്ടലുകളും റസ്റ്ററന്റുകളും കേന്ദ്രീകരിച്ച് ഷവർമ പരിശോധന നടത്തുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അസി. കമ്മീഷണർ ഒ.ശങ്കരനുണ്ണി .
പലഹോട്ടലുടമകളും ഷവർമ തയ്യാറാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നിഷ്കർഷിച്ച നിബന്ധനകൾ പാലിക്കാൻ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
ചില്ലുകൂടുകൾ നിർമിക്കാൻ പലരും തയ്യാറായിട്ടുണ്ട്. അതിനുശേഷവും വൃത്തിഹീനമായ സാഹചര്യം തുടർന്നാൽ കർശന നടപടിയെടുക്കാനാണ് തീരുമാനമെന്നും ഇതിനായി പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.