+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​​ക്ക​​ണ്‍ എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ്

കോ​​ട്ട​​യം: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ മാ​​ന​​വ​​ശാ​​ക്തീ​​ക​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ൽ​​കു​​ന്ന ഐ​​ക്ക​​ണ്‍ എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ് 11ന് ​​പാ​
ഐ​​ക്ക​​ണ്‍ എ​​ക്സ​​ല​​ൻ​​സ്  അ​​വാ​​ർ​​ഡ്
കോ​​ട്ട​​യം: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ മാ​​ന​​വ​​ശാ​​ക്തീ​​ക​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ൽ​​കു​​ന്ന ഐ​​ക്ക​​ണ്‍ എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ് 11ന് ​​പാ​​ന്പാ​​ടി മാ​​ർ കു​​റി​​യാ​​ക്കോ​​സ് ദ​​യ​​റ​​യി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ സ​​മ്മാ​​നി​​ക്കും. പ്ര​​തി​​ഭാ​​ശാ​​ലി​​ക​​ളാ​​യ കു​​ട്ടി​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന അ​​വാ​​ർ​​ഡി​​ന് ജാ​​തി​​മ​​ത​​ഭേ​​ദ​​മ​​ന്യേ 533 കു​​ട്ടി​​ക​​ളാ​​ണ് ഇ​​ത്ത​​വ​​ണ അ​​ർ​​ഹ​​രാ​​യി​​രി​​ക്കു​​ന്ന​​ത്. പ്ര​​ശ​​സ്തി പ​​ത്ര​​വും കാ​​ഷ് അ​​വാ​​ർ​​ഡും അ​​ട​​ങ്ങു​​ന്ന പു​​ര​​സ്കാ​​രം ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്ക ബാ​​വ കു​​ട്ടി​​ക​​ൾ​​ക്കു സ​​മ്മാ​​നി​​ക്കും. ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ ദീ​​യ​​സ്ക്കോ​​റോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.