+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​​നഃ​​ശാ​​സ്ത്ര സെ​​മി​​നാ​​റും പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി സം​​ഗ​​മ​​വും

മാ​​ന്നാ​​നം: കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് കോ​​ള​​ജ് മ​​നഃ​​ശാ​​സ്ത്ര വി​​ഭാ​​ഗ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി സം​​ഗ​​മ​​വും ദേ​​ശീ​​യ സെ​​മി​​നാ​​റും സം​​ഘ​​ടി​​പ്പ
മ​​നഃ​​ശാ​​സ്ത്ര സെ​​മി​​നാ​​റും  പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി സം​​ഗ​​മ​​വും
മാ​​ന്നാ​​നം: കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് കോ​​ള​​ജ് മ​​നഃ​​ശാ​​സ്ത്ര വി​​ഭാ​​ഗ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി സം​​ഗ​​മ​​വും ദേ​​ശീ​​യ സെ​​മി​​നാ​​റും സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. 11ന് ​​കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി സം​​ഗ​​മ​​ത്തി​​ൽ പ്ര​​ശ​​സ്ത ക്ലി​​നി​​ക്ക​​ൽ സൈ​​ക്കോ​​ള​​ജി​​സ്റ്റ് ഡോ.​​സ​​ന്തീ​​ഷ് ന്ധ​​സൈ​​ക്കോ​​ള​​ജി​​ക്ക​​ൽ "ഫ​​സ്റ്റ് എ​​യ്ഡ് ’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ പ്ര​​ബ​​ന്ധം അ​​വ​​ത​​രി​​പ്പി​​ക്കും. കോ​​ള​​ജ് മാ​​നേ​​ജ​​ർ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ത്ത​​റ സി​​എം​​ഐ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന യോ​​ഗ​​ത്തി​​ൽ പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ ച​​ർ​​ച്ച​​ക​​ളും ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും ന​​ട​​ക്കും.