+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​​ഷ​​ണ​​ൽ സേ​​വിം​​ഗ് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ടറെ മ​​ർ​​ദി​​ച്ച​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ക്കണം: തി​​രു​​വ​​ഞ്ചൂ​​ർ

കോ​​ട്ട​​യം: ഗ​​സ​​റ്റ് ഓ​​ഫീ​​സേ​​ഴ്സ് യൂ​​ണി​​യ​​ൻ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യും നാ​​ഷ​​ണ​​ൽ സേ​​വിം​​ഗ് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​റു​​മാ​​യ ആ​​ർ. ഹ​​രി​​യെ ജോ​​ലി സ​​മ​​യ​​ത്തെ ഓ​​ഫീ​​സി
നാ​​ഷ​​ണ​​ൽ സേ​​വിം​​ഗ് ഡെ​​പ്യൂ​​ട്ടി  ഡ​​യ​​റ​​ക്ടറെ മ​​ർ​​ദി​​ച്ച​​വ​​ർ​​ക്കെ​​തി​​രേ   ന​​ട​​പ​​ടി​​യെ​​ടു​​ക്കണം: തി​​രു​​വ​​ഞ്ചൂ​​ർ
കോ​​ട്ട​​യം: ഗ​​സ​​റ്റ് ഓ​​ഫീ​​സേ​​ഴ്സ് യൂ​​ണി​​യ​​ൻ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യും നാ​​ഷ​​ണ​​ൽ സേ​​വിം​​ഗ് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​റു​​മാ​​യ ആ​​ർ. ഹ​​രി​​യെ ജോ​​ലി സ​​മ​​യ​​ത്തെ ഓ​​ഫീ​​സി​​ൽ ക​​യ​​റി മ​​ർ​​ദി​​ച്ച​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ൻ പോ​​ലീ​​സ് ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ. എ​​ൻ​​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ൻ ജി​​ല്ലാ നേ​​തൃ​​യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ര​​ഞ്ജു കെ. ​​മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി ഫി​​ലി​​പ്പ് ജോ​​സ​​ഫ്, ഡി​​സി​​സി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജി. ​​ഗോ​​പ​​കു​​മാ​​ർ, അ​​സോ​​സി​​യേ​​ഷ​​ൻ നേ​​താ​​ക്ക​​ളാ​​യ ഇ.​​എ​​ൻ. ഹ​​ർ​​ഷ​​കു​​മാ​​ർ, ബി. ​​മോ​​ഹ​​ന​​ച​​ന്ദ്ര​​ൻ, വി.​​പി. ബോ​​ബി​​ൻ, പി.​​വി. അ​​ജ​​യ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
ആ​​ർ. ഹ​​രി​​യെ ഓ​​ഫീ​​സി​​ൽ ക​​യ​​റി മ​​ർ​​ദി​​ച്ച​​വ​​ർ​​ക്കെ​​തി​​രെ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ത്ത​​തിും അ​​സോ​​സി​​യേ​​ഷ​​ൻ നേ​​താ​​ക്ക​​ളെ ക​​ള്ള​​ക്കേ​​സി​​ൽ കു​​ടു​​ക്കാ​​വ​​നു​​ള്ള പോ​​ലീ​​സ് ശ്ര​​മ​​ത്തി​​ലും പ്ര​​തി​​ഷേ​​ധി​​ച്ച് സെ​​റ്റോ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ത്തി​​ന് പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ മാ​​ർ​​ച്ച് ന​​ട​​ത്തു​​മെ​​ന്ന് സെ​​റ്റോ ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ ര​​ഞ്ജു കെ. ​​മാ​​ത്യു അ​​റി​​യി​​ച്ചു.