മുടിയൂർക്കര: നാടകവേദിക്ക് പുത്തനുണർവ് പകർന്നു മുടിയൂർക്കര തിരുക്കുടുംബദേവാലയത്തിൽ പിതൃവേദി- മാതൃവേദി ഒരുക്കുന്ന വാത്സല്യക്കൂട് നാടകം ഇന്ന് രാത്രി ഏഴിന് അരങ്ങേറും. അഴ്ചകളായി നടത്തിയ പരിശീലനത്തിനൊടുവിലാണ് നാടകം അരങ്ങിലെത്തുന്നത്.
പിതൃവേദി- മാതൃവേദി മുടിയൂർക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തുടർച്ചയായ ഏഴാമതു വർഷമാണു തിരുനാളിനോടനുബന്ധിച്ച് നാടകം അവതരിപ്പിക്കുന്നത്. വികാരി ഫാ. ഫ്രാൻസിസ് കരുവേലിയുടെ പ്രത്യേക മേൽനോട്ടത്തിൽ അന്പതോളം പേർ നാടകത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നു. ഫ്രാൻസിസ് ടി. മാവേലിക്കര ആണ് നാടകരചന. സംവിധാനം സ്റ്റാൻസൺ വട്ടപ്പറന്പിൽ. സഹ സംവിധാനം ബാബു വെള്ളാക്കോട്ടിൽ. സ്കറിയാ പാലമറ്റമാണു കോ ഓർഡിനേറ്റർ. അഡ്വ. ടി.വി. സോണി, ലാലി വെള്ളാക്കോട്ടിൽ, ഒൗസേപ്പച്ചൻ പുതിയാപറന്പിൽ, റോബിൻ ചാക്കോ, പി.കെ. വിൻസെന്റ്, ബിനു തോപ്പിൽ, ടോമി പാറയ്ക്കൽ,റോയി കടവിൽ, ജോസി കുഴിപ്പറന്പിൽ, സണ്ണി ചെട്ടിശേരി, ജോർജുകുട്ടി പാറയ്ക്കൽ, റീന ബെന്നി, സിന്ധു ബിനോയി, ഇൗവാ ഫ്രാൻസിസ് ചെട്ടിശേരി, അഞ്ജു മുകളേൽ തുടങ്ങിവരാണ് അഭിനേതാക്കൾ.