+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​​ണ്‍​വ​​ൻ​​ഷ​​ൻ

അ​​തി​​ര​​ന്പു​​ഴ :അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ നാ​​ളെ ഏ​​ക​​ദി​​ന ക​​ണ്‍​വ​​ൻ​​ഷ​​ൻ ന​​ട​​ക്കും.​​രാ​​വി​​ലെ 9.30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ച
ക​​ണ്‍​വ​​ൻ​​ഷ​​ൻ
അ​​തി​​ര​​ന്പു​​ഴ :അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ നാ​​ളെ ഏ​​ക​​ദി​​ന ക​​ണ്‍​വ​​ൻ​​ഷ​​ൻ ന​​ട​​ക്കും.​​രാ​​വി​​ലെ 9.30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് അ​​വ​​സാ​​നി​​ക്കും. ഫാ.​​മ​​നോ​​ജ് വ​​ട​​ക്കേ​​ടം വ​​ച​​ന പ്ര​​ഘോ​​ഷ​​ണം ന​​യി​​ക്കും. ജ​​പ​​മാ​​ല,വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, സൗ​​ഖ്യാ​​രാ​​ധ​​ന, കു​​ന്പ​​സാ​​രം​​എ​​ന്നി​​വ​​യും ഉ​​ണ്ടാ​​യി​​രി​​ക്കും.​​വി​​കാ​​രി ഫാ.​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ൽ നേ​​തൃ​​ത്വം ന​​ൽ​​കും.
കോ​ട്ട​യ്ക്കു​പു​റം: കോ​ട്ട​യ്ക്കു​പു​റം സെ​ന്‍റ് ജ​ഡ് ക​പ്പേ​ള​യി​ൽ നാ​ളെ വെ​ള്ളി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ൽ ഒ​ൻ​പ​ത് വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ഒ​ൻ​പ​തു മു​ത​ൽ 10 വ​രെ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, കൗ​ണ്‍​സി​ലിം​ഗ്,കു​ന്പ​സാ​രം. 10 മു​ത​ൽ 12 വ​രെ സൗ​ഖ്യ​ശു​ശ്രൂ​ഷ, വ​ച​ന ശു​ശ്രൂ​ഷ. 12ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. 1.30ന് ​നേ​ർ​ച്ച​ക്ക​ഞ്ഞി. കൈ​വ​യ്പ് ശു​ശ്രൂ​ഷ. ക​ണ്‍​വ​ൻ​ഷ​ന് വി​കാ​രി ഫാ.​ജോ​ർ​ജ് നൂ​ഴാ​യ്ത്ത​ടം കാ​ർ​മി​ക​ത്വം വ​ഹി​ക്കും.