+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​​സ് സു​​വ​​ർ​​ണ സം​​ഗ​​മം അ​​തി​​ര​​ന്പു​​ഴ​​യി​​ൽ

അ​​തി​​ര​​ന്പു​​ഴ: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി (ചാ​​സ്) സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി അ​​തി​​ര​​ന്പു​​ഴ മേ​​ഖ​​ലാ സു​​വ​​ർ​
ചാ​​സ് സു​​വ​​ർ​​ണ സം​​ഗ​​മം അ​​തി​​ര​​ന്പു​​ഴ​​യി​​ൽ
അ​​തി​​ര​​ന്പു​​ഴ: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി (ചാ​​സ്) സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി അ​​തി​​ര​​ന്പു​​ഴ മേ​​ഖ​​ലാ സു​​വ​​ർ​​ണ സം​​ഗ​​മം ഇ​​ന്ന് അ​​തി​​ര​​ന്പു​​ഴ​​യി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ 11ന് ​​വി​​ശ്വ​​മാ​​താ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന സു​​വ​​ർ​​ണ ജൂ​​ബി​​ലി സ​​മ്മേ​​ള​​നം കെ ​​സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​തി​​ര​​ന്പു​​ഴ ഫൊ​​റോ​​നാ വി​​കാ​​രി ഫാ.​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ചാ​​സ് അ​​തി​​രൂ​​പ​​താ ഡ​​യ​​റ​​ക്്ട​​ർ ഫാ.​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണ​​വും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും.​​പൂ​​ർ​​വ​​കാ​​ല പ്ര​​വ​​ർ​​ത്ത​​ക​​രെ ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ്് പി. ​​വി. മൈ​​ക്കി​​ളും ക​​ർ​​ഷ​​ക​​രെ​​യും കൃ​​ഷി ഓ​​ഫീ​​സ​​റെ​​യും അ​​തി​​ര​​ന്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ​​സ് വ​​ർ​​ഗീ​​സും ആ​​ദ​​രി​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി ന​​ട​​ത്തു​​ന്ന റാ​​ലി 10ന് ​​അ​​തി​​ര​​ന്പു​​ഴ ച​​ന്ത​​ക്ക​​ട​​വി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കും.​​ലി​​സ്യു പ​​ള്ളി വി​​കാ​​രി റ​​വ.​​ഡോ.​​ഫ്രാ​​ൻ​​സി​​സ് കൊ​​ടി​​യ​​ൻ റാ​​ലി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.