+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പീഡനക്കേസിൽ പിതാവ് അറസ്റ്റിൽ

മല്ലപ്പള്ളി: പതിമൂന്നുകാരിയുടെ പരാതിയേത്തുടർന്ന് പിതാവിനെ പീഡനക്കേസിൽ അറസ്റ്റു ചെയ്തു. മാന്നാനം സ്വദേശിയായ 49കാരനെയാണ് മല്ലപ്പള്ളി സിഐ കെ. സലിം, കീഴ്വായ്പൂര് എസ്ഐ ബി. രമേശ് എന്നിവർ ചേർന്ന് അറസ്റ്റു ചെ
പീഡനക്കേസിൽ പിതാവ് അറസ്റ്റിൽ
മല്ലപ്പള്ളി: പതിമൂന്നുകാരിയുടെ പരാതിയേത്തുടർന്ന് പിതാവിനെ പീഡനക്കേസിൽ അറസ്റ്റു ചെയ്തു. മാന്നാനം സ്വദേശിയായ 49കാരനെയാണ് മല്ലപ്പള്ളി സിഐ കെ. സലിം, കീഴ്വായ്പൂര് എസ്ഐ ബി. രമേശ് എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. മൂന്നു പെൺമക്കളുടെ പിതാവായ ഇയാൾക്കെതിരെ രണ്ടാമത്തെ മകൾ കോട്ടയം വനിതാ സെൽ സിഐയ്ക്ക് പരാതി നല്കുകയായിരുന്നു. ഒരു വർഷം മുമ്പ് പെൺകുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.